Kerala Mirror

June 3, 2025

ഇഡി കേസ് ഒതുക്കാൻ കൈക്കൂലി : മുംബൈയിൽ നിന്ന് നിർണായക തെളിവുകൾ ശേഖരിച്ച് വിജിലൻസ്‌

കൊച്ചി : എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ മുംബൈയിലെ സ്ഥാപനത്തിൽ വിജിലൻസ് പരിശോധന നടത്തി. താനയിലെ ബോറാ കമോഡിറ്റിസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. ഇത് ഷെൽ കമ്പനിയയാണെന്ന് സ്ഥിരീകരിച്ചു. ഇഡി ഏജന്റുമാർ […]
June 3, 2025

രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നു; പൂരം അലങ്കോലമായ പ്പോൾ മന്ത്രി വിളിച്ചതായി അറിയില്ല : എഡിജിപി എം.ആർ അജിത്കുമാർ

തൃശൂര്‍ : തൃശൂര്‍ പൂരം അലങ്കോലമായതിൽ റവന്യൂമന്ത്രി കെ.രാജന്‍റെ ആരോപണം തള്ളി എഡിജിപി എം ആർ അജിത്ത്കുമാറിന്റെ മൊഴി.പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ല. രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നും ഡിജിപിക്ക് മൊഴി നൽകി.അന്വേഷണം പൂര്‍ത്തിയാക്കി […]
June 3, 2025

പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ആർഎസ്എസുകാർ ആസൂത്രിത നുഴഞ്ഞു കയറ്റം നടത്തി സ്ഥാപനങ്ങൾ തകർക്കുന്നു : ജയ്‌റാം രമേശ്

ന്യൂഡൽഹി : ആർഎസ്എസ് അനുഭാവികൾ രാജ്യത്തെ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ആസൂത്രിത നുഴഞ്ഞു കയറ്റം നടത്തി സ്ഥാപനങ്ങൾ തകർക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച […]
June 3, 2025

കോവിഡിൽ 19 : ജാഗ്രത സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കുലറിൽ പറയുന്നു. കോവിഡ് 19, ഇൻഫ്‌ലുവൻസ രോഗമുള്ളവർക്ക് അപായലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം, […]
June 3, 2025

ആര് ആരെയാണ് ചതിച്ചുകൊണ്ടിരിക്കുന്നതെന്ന് മതനിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ട് : മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നൽകിയ മനുഷ്യന്റെ പേരാണ് സഖാവ് പിണറായി […]
June 3, 2025

കൂരിയാട് ദേശീയപാത : തകർന്ന ഭാ​ഗത്ത് തൂണുകളിൽ ഉയർത്തി പുതിയ പാത 6 മാസത്തിനുള്ളിൽ നിർമിക്കും

തിരുവനന്തപുരം : മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന ഭാ​ഗത്ത് തൂണുകളിൽ ഉയർത്തി പുതിയ പാത നിർമിക്കും. ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവിനോട് കരാർ കമ്പനിയായ കെഎൻആർസിഎൽ എംഡി നരസിംഹ റെ‍ഡ്ഡി നേരിട്ടെത്തിയാണ് ഇക്കാര്യം […]
June 3, 2025

ആലപ്പുഴയിൽ 13 ​ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ

ആലപ്പുഴ : വിൽപ്പനയ്ക്കെത്തിച്ച 13 ​ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ ദമ്പതികൾ അറസ്റ്റിൽ . ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ മഠത്തിൽപറമ്പിൽ കെ സിയ (40), ഭാര്യ ഇരിങ്ങാലക്കുട വലിയപറമ്പിൽ വീട്ടിൽ സഞ്ജുമോൾ (39) എന്നിവരാണ് അറസ്റ്റിലായത്. […]
June 3, 2025

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വരാജ് ജയിക്കും; അടുത്ത 10 മാസം മന്ത്രിയാകും : ബിജെപി അനുകൂല നിരീക്ഷകൻ

തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥി എം സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകന്റെ പ്രവചനം. മാധ്യമങ്ങളിൽ ബിജെപിക്കു വേണ്ടി രം​ഗത്തു വരാറുള്ള ഷാബു പ്രസാദ് ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത പത്തു […]