Kerala Mirror

May 31, 2025

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. മുതിർന്ന കോൺ​ഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് ആര്യാടൻ ഷൗക്കത്ത് പത്രിക നൽകിയത്. പി.വി അൻവറിന്റെ സമ്മർദം തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ […]
May 31, 2025

സ്വരാജിന് നിലമ്പൂരിൽ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകരുടെ ആവേശോജ്ജ്വല സ്വീകരണം

മലപ്പുറം : സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം നിലമ്പൂരിലെത്തിയ സിപിഐഎം നേതാവ് എം സ്വരാജിന് ആവേശോജ്ജ്വല സ്വീകരണം. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ സ്വരാജിനെ സ്വീകരിക്കാൻ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകരാണ് കാത്തുനിന്നത്. ‘പോരാളികളുടെ പോരാളീ..’ എന്ന മുദ്രാവാക്യത്തോടെയാണ്, […]
May 31, 2025

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉച്ചക്ക് 3 മണിക്ക്

തിരുവനന്തപുരം : നിലമ്പൂരിൽ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്. ഉച്ചക്ക് 3 മണിക്ക് തിരുവനന്തരത്താണ് പ്രഖ്യാപനം നടക്കുക. എൻഡിഎ യോഗം തിരുവനന്തപുരത്ത് ഇന്ന് നടക്കും. രാജീവ് ചന്ദ്രശേഖർ , തുഷാർ വെള്ളാപള്ളി എന്നിവർ പ്രഖ്യാപനം നടത്തും. […]
May 31, 2025

നിലമ്പൂരില്‍ മത്സരിക്കില്ല; വിഡി സതീശന്‍ നയിക്കുമ്പോള്‍ യുഡിഎഫിലേക്ക് ഇല്ല : പിവി അന്‍വര്‍

മലപ്പുറം : വി ഡി സതീശന്‍ നയിക്കുമ്പോള്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍. താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അന്‍വര്‍ പറഞ്ഞു. എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. […]
May 31, 2025

പാകിസ്ഥാന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകി; മഹാരാഷ്ട്രയിൽ യുവ എഞ്ചിനീയർ പിടിയിൽ

മുംബൈ : പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് യുവ എഞ്ചിനീയർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. താനെയിൽ നിന്നുള്ള ജൂനിയർ എഞ്ചിനീയർ രവീന്ദ്ര മുരളീധർ വർമ (27)യാണ് പിടിയിലായത്. സുരക്ഷാ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് മഹാരാഷ്ട്ര പൊലീസിന്റെ ഭീകര […]
May 31, 2025

പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടും

തിരുവനന്തപുരം : പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ച് സര്‍ക്കാര്‍. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് […]
May 31, 2025

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

പാലക്കാട് : അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലന്‍ (60) ആണ് മരിച്ചത്. വാരിയെല്ലിനും നെഞ്ചിനും സാരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചീരക്കടവ് വനമേഖലയില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു ആക്രമണം. ഉടന്‍ തന്നെ […]
May 31, 2025

സം​സ്ഥാ​ന​ത്ത് ഇ​ന്ന് കൂ​ട്ട വി​ര​മി​ക്ക​ലി​ന്‍റെ ദി​നം

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് കൂ​ട്ട വി​ര​മി​ക്ക​ലി​ന്‍റെ ദി​നം. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വീ​സി​ലും വി​വി​ധ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ഏ​താ​ണ്ട് 12,000 ജീ​വ​ന​ക്കാ​ർ ഇ​ന്നു വി​ര​മി​ക്കു​മെ​ന്നാ​ണു സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്നു മാ​ത്രം 9500 […]
May 31, 2025

ക​ട്ട​പ്പ​നയിൽ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി വ്യാ​പാ​രി മ​രി​ച്ച​സം​ഭ​വം; നി​ല​ച്ച ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ലെ പി​ഴ​വ് കാ​ര​ണം

ക​ട്ട​പ്പ​ന : ലി​ഫ്റ്റി​ൽ കു​ടു​ങ്ങി സ്വ​ർ​ണ​വ്യാ​പാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ, നി​ല​ച്ച ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ലെ പി​ഴ​വാ​ണെ​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ക​ട്ട​പ്പ​ന പ​വി​ത്ര ഗോ​ൾ​ഡ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ സ​ണ്ണി ഫ്രാ​ൻ​സി​സ് (പ​വി​ത്ര സ​ണ്ണി […]