Kerala Mirror

May 31, 2025

ഒ​ഡീ​ഷ​യി​ൽ വൈ​ദി​ക​ർ​ക്കു​നേ​രെ​യു​ള്ള അ​ക്ര​മ​ണം; സ​ർ​ക്കാ​രു​ക​ൾ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം : കെ​സി​ബി​സി

കൊ​ച്ചി : ഒ​ഡീ​ഷ​യി​ൽ വൈ​ദി​ക​ർ ക്രൂ​ര​പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​യ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി ജാ​ഗ്ര​ത ക​മ്മീ​ഷ​ൻ. തൊ​ണ്ണൂ​റു​കാ​ര​നാ​യ പു​രോ​ഹി​ത​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു മ​ല​യാ​ളി വൈ​ദി​ക​ർ ഒ​ഡീ​ഷ സം​ബ​ൽ​പു​ർ ച​ർ​വാ​ട്ടി​യി​ലു​ള്ള ബോ​യ്സ് ഹോ​സ്റ്റ​ലി​ൽ വ​ച്ച് […]
May 31, 2025

മു​ൻ മാ​നേ​ജ​ർ വി​പി​ൻ കു​മാ​റി​നെ മ​ർ​ദ്ദി​ച്ചി​ട്ടി​ല്ല; പരാതി വിപിൻ ഉണ്ടാക്കിയ നാടകം : ഉ​ണ്ണി മു​കു​ന്ദ​ൻ

കൊ​ച്ചി : മു​ൻ മാ​നേ​ജ​ർ വി​പി​ൻ കു​മാ​റി​നെ മ​ർ​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ൻ. വി​പി​ന്‍റെ പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ഇ​യാ​ള്‍ മോ​ശം കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു പ​ര​ത്തു​ന്നു​വെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​ഞ്ഞു. തനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിപിൻ […]
May 31, 2025

വിഴിഞ്ഞത്തു നിന്നു കാണാതായ 8 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം : വിഴിഞ്ഞത്തു നിന്നു കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികൾ എട്ടു പേരെ കണ്ടെത്തി. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. രണ്ടു വള്ളങ്ങളിലായി വ്യാഴാഴ്ച രാത്രി മത്സ്യബന്ധനത്തിനു പോയി കാണാതായവരെയാണ് കണ്ടെത്തി കരയ്ക്കെത്തിച്ചത്. ഇതിൽ 4 പേരടങ്ങിയ ആദ്യ […]
May 31, 2025

ഓപ്പറേഷൻ സിന്ദൂര്‍ : ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടു, എന്തുകൊണ്ട് തകര്‍ന്നു എന്നതാണ് പ്രധാനം; സംയുക്ത സൈനിക മേധാവി

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ സൈനിക നീക്കത്തിനിടെ ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. എന്നാല്‍ […]
May 31, 2025

വടക്കാഞ്ചേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ ബിജു വധക്കേസ്; 8 ബിജെപി പ്രവര്‍ത്തകർക്ക് ജീവപര്യന്തം

തൃശൂര്‍ : സിപിഐഎം പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 8 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓരോരുത്തരും 1,44,000 രൂപ പിഴയും നല്‍കണം. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ എം രതീഷ് […]
May 31, 2025

അസമിൽ വിദേശ ട്രൈബ്യൂണലുകൾ വിദേശികളെന്ന് കണ്ടെത്തിയവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നു

അസം : സംസ്ഥാനത്തെ വിദേശ ട്രൈബ്യൂണലുകൾ വിദേശികളായി പ്രഖ്യാപിച്ച ആളുകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. മെയ് 23 മുതൽ സംസ്ഥാനത്തുടനീളം വിദേശ ട്രൈബ്യൂണലുകൾ ‘വിദേശികളായി പ്രഖ്യാപിച്ച’ ആളുകളെ […]
May 31, 2025

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണം : ഹൈക്കോടതി

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമെന്നും ഇത്തരം സന്ദേശം അയക്കുന്നവർ പ്രത്യാഘാതങ്ങളെ […]
May 31, 2025

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ൽ പു​തി​യ ത​ട്ടി​പ്പ്

ഇ​രി​ട്ടി : സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ൽ പു​തി​യ ത​ട്ടി​പ്പു​മാ​യി സൈ​ബ​ർ ക്രി​മി​ന​ലു​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​ത്തി​ലും ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം താ​മ​ര​യി​ലും ക്ലി​ക്ക് ചെ​യ്താ​ൽ നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 5000 രൂ​പ ല​ഭി​ക്കു​മെ​ന്നു കാ​ണി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ർ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. […]
May 31, 2025

കോവിഡ് 19 : രാജ്യത്ത് 24 മണിക്കൂറിനിടെ ഏഴ് മരണം; 2710 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും അധികം കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി റിപ്പോർട്ട് […]