കോഴിക്കോട് : വിലങ്ങാട് നാളെ യുഡിഎഫ് – ബിജെപി ഹര്‍ത്താല്‍. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ഇരുപാര്‍ട്ടികളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ വര്‍ഷം […]