Kerala Mirror

May 27, 2025

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ തൊഴിൽ പരസ്യം; എംബസിയുടെ മുന്നറിയിപ്പ്

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ഒഴിവിലേക്കായി അപേക്ഷിക്കാൻ വ്യാജ ലിങ്ക് വഴിയുള്ള തൊഴിൽ പരസ്യം ശ്രദ്ധയിൽ പെട്ടതായി ഇന്ത്യൻ എംബസി അറിയിച്ചു. https://mahadjobs.com/job/indian-embassy-qatar എന്ന വ്യാജ ലിങ്ക് വഴിയാണ് തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് […]
May 27, 2025

മ​ല​പ്പു​റത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് മു​ക​ളി​ൽ മ​രം വീ​ണു; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു മു​ക​ളി​ൽ മ​രം വീ​ണ് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ല​പ്പു​റം വ​ണ്ടൂ​ർ പു​ളി​യാ​ക്കോ​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ഴി​യ​രി​കി​ൽ നി​ന്ന ആ​ൽ​മ​ര​മാ​ണ് ബ​സി​ന് മു​ക​ളി​ലേ​ക്ക് വീ​ണ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​ടു​ങ്ങി​പ്പോ​യ​വ​രെ […]
May 27, 2025

വെഞ്ഞാറമൂട് കൂട്ടക്കൊല : പ്രതി അഫാനെതിരേ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പ്രതി അഫാന്‍റെ പിതൃ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊലപാതകം, അതിക്രമിച്ചു കയറൽ, തെളിവു നശിപ്പിക്കൽ […]
May 27, 2025

കോട്ടയത്ത് പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി

കോട്ടയം : പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാനില്ലെന്ന് പരാതി. കോട്ടയം ആതിരമ്പുഴയിലെ പഞ്ചായത്ത് മെമ്പറായ യുവതിയെയും 2 പെൺമക്കളെയുമാണ് കാണാനില്ലെന്നാണ് പരാതി ലഭിച്ചത്. പഞ്ചായത്ത് മെമ്പർ ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെയാണ് ഉച്ചയോടെ […]
May 27, 2025

പാ​ല​ക്കാ​ട് ആ​ദി​വാ​സി യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു

പാ​ല​ക്കാ​ട് : അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചി​റ്റൂ​ർ സ്വ​ദേ​ശി സി​ജു വേ​ണു (19) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ 24ന് ​വാ​ഹ​നം ത​ക​ർ​ത്തെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ സി​ജു​വി​നെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. […]
May 27, 2025

മാ​സ​പ്പ​ടി കേ​സ് : എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സി​എം​ആ​ര്‍​എ​ല്ലിന്‍റെ ഹ​ര്‍​ജി മാ​റ്റി

ന്യൂ​ഡ​ൽ​ഹി : മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ പ്ര​തി​യാ​യ മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ര്‍​എ​ൽ ന​ൽ​കി ഹ​ര്‍​ജി വീ​ണ്ടും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മാ​റ്റി. കേ​സ് 30 പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ന്ന് വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കു​മെ​ന്നും […]
May 27, 2025

കൊ​ല്ലത്ത് ഉ​ത്സ​വ​ ഗാ​ന​മേ​ള​യി​ൽ ആ​ർ​എ​സ്‌​എ​സ് ഗ​ണ​ഗീ​തം; ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യെ പി​രി​ച്ചു​വി​ട്ടു

കൊ​ല്ലം : കോ​ട്ടു​ക്ക​ൽ മ​ഞ്ഞി​പ്പു​ഴ ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഗാ​ന​മേ​ള​യി​ൽ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം ആ​ല​പി​ച്ച​തി​ൽ ന​ട​പ​ടി​യു​മാ​യി തി​രു​വാ​തം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യെ പി​രി​ച്ചു​വി​ട്ടെ​ന്ന് തി​രു​വാ​തം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു. ഉ​ത്സ​വ […]
May 27, 2025

ജയിലിലെ നിരാഹാരസമരത്തിൽ ആരോഗ്യനില മോശമായി; മാവോയിസ്റ്റ് രൂപേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം തുടര്‍ന്ന മാവോയിസ്റ്റ് രൂപേഷിനെ ആരോഗ്യനില മോശമായതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രൂപേഷ് എഴുതിയ “ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ” എന്ന നോവലിന് ജയില്‍ വകുപ്പ് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതോടെയാണ് […]
May 27, 2025

ചാലക്കുടിയില്‍ കലാഭവന്‍ മണിക്കായി സ്മാരകമുയരുന്നു; മന്ത്രി സജി ചെറിയാന്‍ ശിലാസ്ഥാപനം നടത്തി

തൃശൂര്‍ : മണ്‍മറഞ്ഞ മലയാളികളുടെ പ്രിയതാരം കലഭവന്‍ മണിക്ക് സ്മാരകമുയരുന്നു. ചാലക്കുടിയില്‍ നിര്‍മിക്കുന്ന കലാഭവന്‍ മണി സ്മാരകത്തിന്റെ ശിലാസ്ഥാപനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. 2017ലാണ് മണിയുടെ ഓര്‍മയ്ക്കായി സ്മാരകം പണിയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വൈകിയാണെങ്കിലും […]