Kerala Mirror

May 24, 2025

വാതില്‍പടി കരാറുകാരുടെ സമരം അവസാനിച്ചു; റേഷന്‍ വിതരണം ഇന്നുമുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം : റേഷന്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍നിന്നു റേഷന്‍ കടകളില്‍ ‘വാതില്‍പടി’ വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചു. 2 മാസത്തെ ബില്‍ കുടിശികയായ 40 കോടിയില്‍പരം രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ സപ്ലൈകോ കൈമാറിതോടെയാണ് കരാറുകാര്‍ […]
May 24, 2025

കണ്ണൂരിൽ എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍ : എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് […]
May 24, 2025

ബിജെപിയില്‍ ചേര്‍ന്ന മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

കോട്ടയം : കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വീട് നല്‍കിയവരെ വേണ്ടെന്ന് വച്ച് കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ വന്നവരുടെ പാര്‍ട്ടില്‍ ചേര്‍ന്നു എന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റ […]
May 24, 2025

കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം

ബേപ്പൂര്‍ : കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. ഹാര്‍ബര്‍ റോഡ് ജംങ്ഷനിലെ ലോഡ്ജ് മുറിയില്‍നിന്ന് കൊല്ലം സ്വദേശിയായ സോളമന്‍ (58) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. വലപ്പണിക്കാരനാണ് സോളമന്‍. മറ്റൊരു ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന്‍ […]
May 24, 2025

ഡല്‍ഹി യൂണിവേഴ്‌സിറ്റി പിജി സിലബസില്‍ വാജ്‌പേയ് രചിച്ച കവിതകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ വിവാദം

ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് പഠനവകുപ്പില്‍ ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് രചിച്ച കവിതകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ വിവാദം. ബിരുദാനന്തര ബിരുദ കോഴ്‌സിലെ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സാഹിത്യം എന്ന വിഭാഗത്തിലാണ് എ […]
May 24, 2025

കേന്ദ്രസര്‍ക്കാരിന് 2.69 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവിഹിതം നല്‍കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) തീരുമാനം. കഴിഞ്ഞ വര്‍ഷം കൈമാറിയ 2.10 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഇതോടെ […]
May 24, 2025

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതി; റാപ്പർ ഡാബ്സി അറസ്റ്റിൽ

മലപ്പുറം : ഗായകൻ ഡാബ്സിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. നാല് […]
May 24, 2025

കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ വ​ഞ്ചി മ​റ​ഞ്ഞ് ര​ണ്ട് പേ​രെ കാ​ണാ​താ​യി

തൃ​ശൂ​ര്‍ : കൊ​ടു​ങ്ങ​ല്ലൂ​രി​ലെ കാ​ഞ്ഞി​ര​പ്പു​ഴ​യി​ല്‍ മ​ണ​ല്‍ വാ​രു​ന്ന​തി​നി​ടെ വ​ഞ്ചി മ​റ​ഞ്ഞ് ര​ണ്ട് പേ​രെ കാ​ണാ​താ​യി. ഓ​ട്ട​റാ​ട്ട് പ്ര​ദീ​വ്, പാ​ല​യ്ക്ക​പ​റ​ന്പി​ല്‍ സ​ന്തോ​ഷ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. […]
May 24, 2025

കനത്ത മഴ : സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ച് റവന്യൂമന്ത്രി

തിരുവനന്തപുരം : മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നുച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ രാജന്‍. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട […]