Kerala Mirror

May 17, 2025

കോട്ടപ്പാറ വ്യൂ പോയിന്‍റില്‍ നിന്ന് യുവാവ് കാല്‍ വഴുതി 70 അടി താഴ്ചയിലേയ്ക്ക് വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്

ഇടുക്കി : വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ നിന്നും യുവാവ് കൊക്കയില്‍ വീണു. ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷപെടുത്തിയത്. പുലര്‍ച്ചെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സാംസണ്‍ കോട്ടപ്പാറയിലെത്തിയത്. പാറയില്‍ […]
May 17, 2025

കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ല : സംസ്ഥാന വിവരാവകാശ കമ്മീഷന്‍

തിരുവനന്തപുരം : കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. സംസ്ഥാനത്തെ ചില കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുവെന്നും ഇത് കുറ്റമാണെന്നും വിവരാവകാശ കമ്മിഷന്‍ നിരീക്ഷിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ […]
May 17, 2025

ഐവിന് ജിജോ കൊലപാതകം : സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി

കൊച്ചി : എറണാകുളം നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി. സിഐഎസ്എഫ് ഡിഐജി ആര്‍ പൊന്നി, എഐജി ശിവ് പണ്ഡെ എന്നിവര്‍ നെടുമ്പാശേരിയില്‍ എത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ […]
May 17, 2025

റാ​പ്പ​ർ വേ​ട​നെ​തി​രാ​യ വി​ദ്വേ​ഷ പ്ര​സം​ഗം : കേ​സ​രി മു​ഖ്യ​പ​ത്രാ​ധി​പ​ർ എ​ൻ ആ​ർ ​മ​ധു​വി​നെ​തി​രെ കേ​സെ​ടു​ത്തു

കൊ​ല്ലം : റാ​പ്പ​ർ വേ​ട​നെ​തി​രാ​യ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ൽ കേ​സ​രി മു​ഖ്യ​പ​ത്രാ​ധി​പ​ർ എ​ൻ.​ആ​ർ.​മ​ധു​വി​നെ​തി​രെ കൊ​ല്ലം കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പിഐ​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വേ​ലാ​യു​ധ​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​ലാ​പാ​ഹ്വാ​ന​ത്തി​ന് കേ​സെ​ടു​ത്ത​ത്. വേ​ട​ന്‍റെ പാ​ട്ടു​ക​ൾ ജാ​തി ഭീ​ക​ര​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​യാ​ണെ​ന്നാ​ണ് […]
May 17, 2025

കൊല്ലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

പത്തനാപുരം : കൊല്ലം പത്തനാപുരത്ത് വനമേഖലയിൽ യുവാവിന്റെ മൃതദേഹം ലഭിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. പിറവന്തൂർ സ്വദേശി ഓമനക്കുട്ടൻ എന്ന രജിയാണ് കൊല്ലപ്പെട്ടത്. രജിയുടെ സുഹൃത്ത് ഷാജഹാനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം […]
May 17, 2025

മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ റിജാസിനെതിരെ യുഎപിഎ ചുമത്തി മുംബൈ എടിഎസ്

മുംബൈ : നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാഗ്പുര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം ഷീബ സിദീഖിനെതിരേ യുഎപിഎ ചുമത്തി. ഹിസ്ബുള്‍ മുജാഹിദീന്‍, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്), സിപിഐ […]
May 17, 2025

വിയറ്റ്‌നാം യുദ്ധ പ്രതീകം; ‘നാപാം പെണ്‍കുട്ടി’യുടെ ഫോട്ടോ എടുത്തത് അജ്ഞാതൻ! നിക്ക് ഊട്ടിന്റെ പേര് നീക്കി

ആംസ്റ്റര്‍ഡാം : വിയറ്റ്‌നാം യുദ്ധത്തിന്റെ പ്രതീകമായ നാപാം പെണ്‍കുട്ടിയുടെ ഫോട്ടോഗ്രാഫില്‍ നിന്നു നിക്ക് ഊട്ടിന്റെ പേര് വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ ഒഴിവാക്കി. പകരം ഫോട്ടോഗ്രാഫര്‍ ആരെന്ന് അറിയില്ല എന്നെഴുതിച്ചേര്‍ത്തു. ചിത്രമെടുത്തത് നിക്ക് ഊട്ട് അല്ലെന്ന […]
May 17, 2025

ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍; 5,15 വയസുകളില്‍ പുതുക്കണം, അല്ലാത്തവ അസാധുവാകും

തിരുവനന്തപുരം : ഇനിമുതല്‍ നവജാത ശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ […]