Kerala Mirror

May 15, 2025

അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസ് പിടിയില്‍

തിരുവന്തപുരം : വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച് യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് തുമ്പ പൊലീസ് പ്രതിയെ പിടികൂടിയത്. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ […]
May 15, 2025

പാക്കിസ്ഥാൻ പിന്തുണ : തുർക്കിയുമായുള്ള കരാറുകളിൽ നിന്ന് പിന്മാറി ജാമിയ മിലിയ സർവകലാശാല

ന‍്യൂഡൽഹി : പാക്കിസ്ഥാനെ പരസ‍്യമായി പിന്തുണച്ചതിന്‍റെ പേരിൽ തുർക്കിയെ ബഹിഷ്കരിക്കണമെന്ന രാജ‍്യ വ‍്യാപക പ്രതിഷേധം ഉയരുന്ന സാഹചര‍്യത്തിൽ തുർക്കിയും തുർക്കിയുമായി ബന്ധപ്പെട്ടുള്ള എല്ലാ സ്ഥാപനങ്ങളുമായും ഒപ്പുവച്ച എല്ലാ ധാരണപത്രങ്ങളും താത്കാലികമായി നിർത്തി വച്ച് ജാമിയ മിലിയ […]
May 15, 2025

മുതലമട പഞ്ചായത്തിൽ പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റുമാരെ അവിശ്വാസത്തിലൂടെ പുറത്താക്കി സിപിഐഎം

പാലക്കാട് : പാലക്കാട് മുതലമട പഞ്ചായത്തിൽ പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റ് എന്നിവരെ അവിശ്വാസത്തിലൂടെ സിപിഐഎം പുറത്താക്കി . കോൺഗ്രസ് ,ബിജെപി പിന്തുണയോടെ വിജയിച്ചവരെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. സിപിഐഎമ്മിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച മൂന്ന് കോൺഗ്രസ് […]
May 15, 2025

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടിയുടെ ഭരണാനുമതി; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം : വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണിത്. എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത […]
May 15, 2025

ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ ചെയര്‍പേഴ്‌സണും ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍. സുഭാഷ് കണ്‍വീനറുമായ […]
May 15, 2025

വനിതാ ഭാരവാഹികളുടെ ചിത്രം ഉള്‍പ്പെടുത്ത്തിയില്ല : മുസ്ലിം ലീഗ് കമ്മിറ്റിയുടെ പോസ്റ്ററിനെതിരെ വിമര്‍ശനം; പിന്നാലെ തിരുത്ത്

കോഴിക്കോട് : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയില്‍ ചരിത്രത്തിലാദ്യമായി രണ്ടു വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് തീരുമാനമെടുത്തെങ്കിലും, ഔദ്യോഗിക പോസ്റ്ററില്‍ വനിതകളുടെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കേരള സ്റ്റേറ്റിന്റെ ഫെയ്‌സ്ബുക്ക് […]
May 15, 2025

വഖഫ് നിയമ ഭേദഗതി : ഹര്‍ജികള്‍ പരിഗണിക്കുന്നത് മെയ് 20 ലേക്ക് മാറ്റി

ന്യൂഡല്‍ഹി : വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 20 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. 1995 […]
May 15, 2025

വനം വകുപ്പ് ഉദ്യോ​ഗസ്ഥർ ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കി

പത്തനംതിട്ട : കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറിനെതിരെ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. വനംവകുപ്പ് ഓഫീസില്‍ എത്തി ജോലി തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ് കൂടല്‍ പൊലീസ് […]
May 15, 2025

മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍ : മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രകടനം. മലപ്പട്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ ‘ജനാധിപത്യ അതിജീവന യാത്ര’യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. ‘ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടില്ല’ എന്ന മുദ്രാവാക്യമാണ് വിവാദത്തിലായത്. പ്രകടനത്തില്‍ […]