Kerala Mirror

May 12, 2025

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു

ന്യൂഡൽഹി : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ 32 ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ 32 വിമാനത്താവളങ്ങൾ തുറന്നു. യാത്രാ സർവീസുകൾ ഉടൻ ആരംഭിക്കും. മൂന്ന് ദിവസമായി 32 വിമാനത്താവളങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു. […]
May 12, 2025

കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം; കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരന്‍ വിടവാങ്ങി

തിരുവന്തപുരം : കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എപിഅനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ സ്ഥാനാരോഹണ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി […]
May 12, 2025

നന്തൻകോട് കൂട്ടക്കൊല : കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ; ശിക്ഷ നാളെ

തിരുവനന്തപുരം : തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് […]
May 12, 2025

ദേശീയപാത നിര്‍മ്മാണത്തിനിടെ കാസര്‍കോട് കുന്ന് ഇടിഞ്ഞ് വീണു; തൊഴിലാളി മരിച്ചു

കാസര്‍കോട് : ദേശീയപാത നിര്‍മ്മാണത്തിനിടെ കാസര്‍കോട് കുന്ന് ഇടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. പശ്ചിമബംഗാള്‍ കൊല്‍ക്കത്ത സ്വദേശിയായ മുംതാസ് അജ്മീര്‍ (19) ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ […]
May 12, 2025

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ഇപ്പോള്‍ എവിടെയാണ്?; ഫോണ്‍കോളില്‍ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കൊച്ചി : നാവികസേന ആസ്ഥാനത്ത് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ തേടിയ ആള്‍ അറസ്റ്റിൽ. കോഴിക്കോട് എലത്തൂർ സ്വദേശി മുജീബ് റഹ്മാന്‍ എന്നയാളാണ് പിടിയിലായത്. കൊച്ചി ഹാര്‍ബര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് […]
May 12, 2025

‘പോത്തിന് എന്ത് ഏത്തവാഴ, ഇവര്‍ക്കെന്ത് രാജ്യം’; പട്ടാളക്കാരനായ മുത്തച്ഛനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ഡോ. സൗമ്യ സരിന്‍

പാലക്കാട് : ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാളക്കാരനായ മുത്തച്ഛനെ കുറിച്ച് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റിനെ പരിഹസിച്ചവരെ വിമര്‍ശിച്ച് ഡോ. സൗമ്യ സരിന്‍. എന്തിനെയും പരിഹസിക്കുന്ന അശ്ലീലങ്ങള്‍ ഒരിടത്തു മാത്രമല്ല. എല്ലാ രാഷ്ട്രീയ […]
May 12, 2025

പി എം ശ്രീ ധാരണാപത്രം ഒപ്പ് വച്ചില്ല; വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട കേന്ദ്ര സഹായം നിഷേധിക്കുന്നു : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1,500 കോടി രൂപ കേന്ദ്രസർക്കാർ നിഷേധിക്കുന്നതായ് മന്ത്രി വി. ശിവൻകുട്ടി. പി എം ശ്രീ ധാരണാപത്രം ഒപ്പുവെയ്കാത്തതിനാലാണ് ഫണ്ട് തടഞ്ഞു വെയ്ക്കുന്നതെന്നും ദേശീയ വിദ്യാഭ്യാസനയം അംഗീകരിപ്പിക്കാനുള്ള സമർദതന്ത്രത്തിന്റെ ഭാഗമാണിതെന്നും […]
May 12, 2025

പൊറോട്ട കൊടുക്കാത്തതിന് കൊല്ലത്ത് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

കൊല്ലം : കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കിളികൊല്ലൂർ മങ്ങാട് സംഘം മുക്കിൽ ഇന്നലെ രാത്രിയാണ് സംഭവം. സെൻ്റ് ആൻ്റണീസ് ടീ സ്റ്റാൾ ഉടമ അമൽ കുമാറിൻ്റെ തലയാണ് രണ്ടംഗ സംഘം […]
May 12, 2025

സൈബറാക്രമണം : വിക്രം മിസ്രിക്ക് പിന്തുണ പ്രഖ്യാപിച്ച് ഐഎസ്-ഐപിഎസ് അസോസിയേഷൻ

ന്യൂഡൽഹി : സൈബറാക്രമണത്തില്‍ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് പിന്തുണ പ്രഖ്യാപിച്ച് ഐഎസ്-ഐപിഎസ് അസോസിയേഷൻ. ആത്മാർഥതയോടെ കർത്തവ്യം നിർവഹിക്കുന്നവരെ ആക്രമിക്കുന്നത് ഖേദകരമാണെന്ന് അസോസിയേഷൻ പ്രതികരിച്ചു. പാകിസ്താനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം ശക്തമായത്. […]