Kerala Mirror

May 11, 2025

വെടിനിര്‍ത്തല്‍ ആദ്യം പ്രഖ്യാപിച്ച ട്രംപിന്റെ നടപടി ചര്‍ച്ച ചെയ്യണം; പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഇന്ത്യ പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അതിര്‍ത്തിയിലെ വെടിനിര്‍ത്തലിനെക്കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ചര്‍ച്ച […]
May 11, 2025

ഓപറേഷൻ സിന്ദൂർ : ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു; 100ലധികം ഭീകരവാദികൾ കൊല്ലപ്പെട്ടെന്ന് സൈന്യം

ന്യൂഡൽഹി : പാക് ഭീകരകേന്ദ്രങ്ങൾ കൃത്യമായി തകർത്തെന്ന് സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തെന്നും 100ലധികം ഭീകരവാദികളെ വധിച്ചെന്നും സൈന്യം അറിയിച്ചു. വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് സേനകളുടെയും ഡിജിഎംഒമാർ […]
May 11, 2025

ഇടുക്കി ഏലപ്പാറയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; വാഹനത്തില്‍ രക്തക്കറ

ഇടുക്കി : ഇടുക്കി ഏലപ്പാറയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനാണ് (36) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജസ് ഔട്ലറ്റിന് സമീപത്തെ റോഡരികില്‍ […]
May 11, 2025

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വര്‍ണം തിരികെ കിട്ടി; കണ്ടെത്തിയത് മണല്‍പ്പരപ്പില്‍

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ കിട്ടി. നഷ്ടപ്പെട്ട സ്വര്‍ണം തിരികെ കിട്ടിയത് ക്ഷേത്ര മണല്‍പ്പരപ്പില്‍ നിന്ന്. രാവിലെ മുതല്‍ ഇവിടെ പരിശോധന നടത്തുന്നുണ്ടായിരുന്നു. ബോംബ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് […]
May 11, 2025

ദേശീയ പാതയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചു; വടകരയില്‍ വന്‍ വാഹനാപകടം, നാല് മരണം

കോഴിക്കോട് : വടകരയില്‍ ദേശീയ പാതയില്‍ വാഹനാപകടം. നാല് മരണം. വടകര മൂരാട് പാലത്തിന് സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ ഭാഗത്തേക്ക് […]
May 11, 2025

കശ്മീര്‍ വിഷയം : ട്രംപിന്റെ നിര്‍ദേശം തള്ളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ശിവസേനയും. ബൈബിളില്‍ പറയുന്ന 1000 വര്‍ഷം പഴക്കമുള്ള സംഘര്‍ഷമല്ല കശ്മീരിലേത്. ഈ പ്രശ്‌നത്തിന് 78 വര്‍ഷത്തെ പഴക്കമേയുള്ളൂ. കശ്മീര്‍ […]
May 11, 2025

1971 അല്ല 2025, സാഹചര്യം വ്യത്യസ്തമാണ്; ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ല : ശശി തരൂര്‍

ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ […]
May 11, 2025

ഇന്ത്യ – പാക് സംഘര്‍ഷം : ഡല്‍ഹി – തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ രണ്ട് മണിക്ക്

ന്യൂഡല്‍ഹി : ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് അനുവദിച്ച പ്രത്യേക ട്രെയിന്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. […]