ഏഷ്യാനെറ്റ് ന്യൂസിനെതിരായ ഓൺലൈൻ പ്രചാരണം തള്ളി മാനേജ്‌മെന്റ്. ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലിൽ കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങുന്നു എന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ ആരംഭിച്ച പ്രചാരണമാണ് ചെയര്‍മാൻ നീരജ് കോലി നിഷേധിച്ചത്. ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും […]
ന്യൂഡൽഹി : ഇന്ത്യൻ നഗരങ്ങൾക്ക് നേരെയുള്ള പാകിസ്താന്റെ ആക്രമണ ശ്രമം തകർത്തെന്ന് സൈന്യം. പാക് വ്യോമ പ്രതിരോധ റഡാറുകൾ ഇന്ത്യ തകർത്തെന്നും പാക്കിസ്താന് തക്ക മറുപടി നൽകിയെന്നും സൈന്യം അറിയിച്ചു. പഹൽഗാം ഭീകരാക്രമണമാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് […]
കൊല്ലം : നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉച്ചയോടെയാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിനായകന്‍ […]
ന്യൂഡല്‍ഹി : ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം. നിലവിലെ കെപിസിസി അധ്യക്ഷനായ കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പകരം നിയമിച്ചു. ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം. കെ സുധാകരനെ പ്രവര്‍ത്തക […]
Dr. Poornima B, Infection Control Officer, Amrita Hospital, Kochi തൊണ്ണൂറു ശതമാനം സാംക്രമിക രോഗങ്ങളും, അണുബാധയും തടയാന്‍ കൈകള്‍ കഴുകുന്നത് വഴി സാധിക്കും എന്ന് കേട്ടാല്‍ അതിശയപ്പെടേണ്ട കാര്യമൊന്നുമില്ല. പലപ്പോഴും നമ്മളുടെ ശരീരത്തിലേക്കുള്ള […]
ന്യൂഡല്‍ഹി : ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ നടത്തിയ ഇന്ത്യ സൈനിക ആക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷന്‍ […]
ന്യൂഡല്‍ഹി : പാകിസ്ഥാനിലെ ഭീകരക്യാംപുകള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്‍ പ്രത്യാക്രമണമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികള്‍ അടച്ചു. മിസൈലുകള്‍ വിക്ഷേപണ സജ്ജമാക്കി. അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തികളില്‍ ആന്റി […]
ന്യൂഡല്‍ഹി : ഇന്ത്യ – പാക് ബന്ധം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ ഇടപെടല്‍ ശക്തമാക്കി അറബ് രാഷ്ട്രങ്ങള്‍. സൗദി അറേബ്യന്‍ വിദേശകാര്യ സഹമന്ത്രി ആദേല്‍ അല്‍ജുബൈര്‍, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവര്‍ തിടുക്കപ്പെട്ട് ഇന്ത്യയിലെത്തി. […]
ന്യൂഡല്‍ഹി : യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി യുജിസിയുടെ പേരില്‍ വ്യാജ സന്ദേശം. പരീക്ഷ എഴുതാന്‍ വരുന്ന എല്ലാ വിദ്യാര്‍ഥികളോടും വീട്ടിലേക്ക് മടങ്ങിപ്പോകാനും യുജിസി നിര്‍ദേശിക്കുന്ന വ്യാജ സന്ദേശമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. […]