Kerala Mirror

May 2, 2025

‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’; ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ‘ഞങ്ങള്‍ സദസ്സിലുണ്ട്. രാജീവ് ചന്ദ്രശേഖര്‍ വേദിയിലും. @ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്’ എന്ന തലക്കെട്ടിലാണ് മന്ത്രി മുഹമ്മദ് റിയാസ് ചിത്രം ഷെയര്‍ ചെയ്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ബിജെപി സംസ്ഥാന […]
May 2, 2025

അങ്ങനെ നമ്മള്‍ ഇതും നേടി; നാടിന്റെ വികസനത്തിലേക്കുള്ള മഹാകവാടം തുറക്കുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം കേരളത്തിന്റെ ദീര്‍ഘകാലമായുള്ള സ്വപ്‌നമാണെന്നും സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ നമ്മള്‍ ഇതും നേടി എന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. എല്ലാ രീതിയിലും അഭിമാനകരമായ നിമിഷമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. […]
May 2, 2025

ബജ്‌റംഗ്ദൾ നേതാവിന്റെ കൊല : മംഗളൂരുവിൽ വിഎച്ച്പി ബന്ദ്

മംഗളൂരു : ബജ്‌റംഗ്ദൾ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിൽ വിഎച്ച്പി ബന്ദ്. കൊലപാതകത്തെ അപലപിച്ചും നീതി ആവശ്യപ്പെട്ടും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെ മംഗളൂരു ബന്ദിന് ആഹ്വാനം […]
May 2, 2025

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം : കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നടന്നത്. രാവിലെ 10.15ഓടേ […]
May 2, 2025

ഡല്‍ഹിയില്‍ കനത്ത മഴ; നാല് മരണം, വിമാന സർവീസുകൾ താറുമാറായി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ശക്തമായ കാറ്റില്‍ വീടിനു മുകളില്‍ മരം വീണ് ദ്വാരക ഖര്‍ഖാരി കനാലില്‍ നാലു പേര്‍ മരിച്ചു. ജ്യോതി എന്ന യുവതിയും മൂന്ന് മക്കളുമാണ് മരിച്ചത്. ഭര്‍ത്താവ് അജയ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഉഷ്ണതരംഗത്തില്‍ […]
May 2, 2025

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹിസ്ബുൽ മുജാഹിദിന്റെ പേരിലാണ് ഭീഷണി സന്ദേശം […]
May 2, 2025

സി​നി​മ – സീ​രി​യ​ൽ താ​രം വി​ഷ്ണു പ്ര​സാ​ദ് അ​ന്ത​രി​ച്ചു

കൊ​ച്ചി : സി​നി​മ – സീ​രി​യ​ൽ താ​രം വി​ഷ്ണു പ്ര​സാ​ദ് അ​ന്ത​രി​ച്ചു. ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ര​ൾ മാ​റ്റി​വ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു കു​ടും​ബ​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രും. ക​ര​ൾ ന​ൽ​കാ​ൻ മ​ക​ൾ ത​യാ​റി​യി​രു​ന്നെ​ങ്കി​ലും ചി​കി​ത്സ​യ്ക്കാ​യു​ള്ള […]
May 2, 2025

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ്ര​സം​ഗം പ​ങ്കു​വ​ച്ച് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​ക്കു​റി​ച്ച് ഉ​മ്മ​ന്‍ ചാ​ണ്ടി നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. വി​ഴി​ഞ്ഞം പ​ദ്ധ​തി എ​ന്താ​യാ​ലും ന​ട​പ്പാ​ക്കു​മെ​ന്ന് പ​റ​യു​ന്ന പ്ര​സം​ഗ​മാ​ണ് പ​ങ്കു​വ​ച്ച​ത്. മാ​യാ​ത്ത ച​രി​ത്ര​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ […]
May 2, 2025

പൊ​ന്നാ​നി​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു

മ​ല​പ്പു​റം : പൊ​ന്നാ​നി ന​രി​പ​റ​മ്പി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി സി​യ ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വാ​യ കോ​ടി​യേ​രി സ്വ​ദേ​ശി നി​ഖി​ലി​ന് പ​രി​ക്കു​ണ്ട്. ഇ​യാ​ളെ കോ​ട്ട​യ്ക്ക​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ […]