Kerala Mirror

April 30, 2025

ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ ഇ​ന്നു വി​ര​മി​ക്കും; ഡോ ​എ ജ​യ​തി​ല​ക് പുതിയ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം : ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ ഇ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി പ​ദ​മൊ​ഴി​യും. സം​സ്ഥാ​ന​ത്തി​ന്‍റെ 49-ാം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ. ഭ​ർ​ത്താ​വ് വി. ​വേ​ണു ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യ​ത്. […]
April 30, 2025

കോ​ൽ​ക്ക​ത്ത​യി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം; 14 മ​ര​ണം

കോ​ൽ​ക്ക​ത്ത : സെ​ൻ​ട്ര​ൽ‌ കോ​ൽ​ക്ക​ത്ത​യി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. റി​തു​റാ​ജ് ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ 14 പേ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തീ ​നി​യ​ന്ത്ര​ണ​വി​ധ​യ​മാ​ക്കി. സ്ഥ​ല​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ […]
April 30, 2025

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ ശക്തന്റെ നഗരി പൂരവേശത്തിലേക്ക് വഴിമാറും.പൂരത്തെ പൂര്‍ണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും രാവിലെ മുതല്‍ പൂരക്കൊടികള്‍ ഉയരും. പല ക്ഷേത്രങ്ങളിലും […]
April 30, 2025

പഹൽഗാം ഭീകരാക്രമണം : തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി : പഹൽഗാം ഭീകാരക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ മന്ത്രിസഭ സമിതി യോഗം ഇന്ന് വീണ്ടും ചേരും. അതിർത്തിയിൽ പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് […]
April 30, 2025

അനധികൃത സ്വത്ത് സമ്പാദനം : ബിജെപി നേതാവ് വി.വി രാജേഷിന് എതിരെ പോസ്റ്റർ; മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം : ബിജെപി നേതാവ് വി.വി രാജേഷിന് എതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. മോഹനൻ, അഭിജിത്ത്, നടരാജ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തു. രാജീവ് ചന്ദ്രശേഖരനെ പരാജയപ്പെടുത്തിയത് വി.വി രാജേഷാണ് […]
April 30, 2025

പുലിപ്പല്ല് മാല : സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂർ : പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ലംഘനമാണിതെന്നും പരാതിയിൽ പറയുന്നു. ഐഎൻടിയുസി യുവജനവിഭാഗം […]
April 30, 2025

മംഗളൂരുവിലെ ആൾക്കൂട്ടക്കൊലപാതകം : മരിച്ചത് വയനാട് സ്വദേശി അഷ്‌റഫ്; ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു

മംഗളൂരു: ആൾകൂട്ട ആക്രമണത്തിൽ മംഗളൂരു കുഡുപ്പില്‍ കൊല്ലപ്പെട്ടത് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ്. സഹോദരൻ ജബ്ബാർ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കുടുംബത്തിന് കൈമാറി. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും […]
April 30, 2025

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും […]