Kerala Mirror

April 24, 2025

അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം : അമ്പലമുക്ക് വിനീത കൊലപാതകക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി സ്വദേശി രാജേന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പരമാവധി ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 6 നാണ് കൊലപാതകം […]
April 24, 2025

ഭീകരരുടെ റൈഫിള്‍ പിടിച്ചു വാങ്ങി, ജീവന്‍ പണയം വെച്ച് എതിരിട്ടു; വേദനയായി പഹല്‍ഗാമിലെ കുതിരക്കാരന്‍

ജമ്മു : പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനോദ സഞ്ചാരികള്‍ക്കൊപ്പം ഒരു കശ്മീരിക്കു കൂടി ജീവന്‍ നഷ്ടമായിട്ടുണ്ട്, മതത്തിന്റെ പേര് പറഞ്ഞ് കൊല്ലാന്‍ വന്നവര്‍ക്ക് മുന്നില്‍ നിന്ന് പൊരുതി നോക്കിയ ഒരാള്‍. സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ […]
April 24, 2025

തിരുവാതുക്കല്‍ ഇരട്ടക്കൊല : മോഷണക്കേസില്‍ ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു പോയതിന്റെ പക; പ്രതിയുടെ മൊഴി

കോട്ടയം : മോഷണക്കേസില്‍ ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു പോയതിന്റെ പകയാണ് തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് കാരണമെന്ന് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴി. കോടതി അമിതിനെ റിമാന്‍ഡ് ചെയ്തതോടെ, ഗര്‍ഭിണിയായിരുന്ന യുവതി പിണങ്ങി സ്വന്തം നാട്ടിലേക്ക് […]
April 24, 2025

വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം : വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ്. പതിനഞ്ചുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതി പ്രകാരം കോവളം പൊലീസിന്റേതാണ് നടപടി. മോഡലിംഗിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കോവളത്ത് എത്തിച്ച് […]
April 24, 2025

ഉപരിപഠന യോഗ്യത എസ്എസ്എല്‍സിക്ക് 30 ശതമാനം മാര്‍ക്ക്; 5,6,7 ക്ലാസുകളിലും മിനിമം മാര്‍ക്ക് നടപ്പാക്കും : വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2025-26 മുതല്‍ 5,6,7 ക്ലാസുകളിലും മിനിമം മാര്‍ക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ എട്ടാം ക്ലാസില്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. എട്ടാം ക്ലാസ്സില്‍ വിജയകരമായി സബ്ജക്ട് മിനിമവും തുടര്‍ക്ലാസുകളും നടപ്പാക്കിയതിന്റെ […]
April 24, 2025

‘സൂത്രവാക്യം’ സെറ്റില്‍ വച്ച് മോശം പെരുമാറ്റം; ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി പുതുമുഖനടി

കൊച്ചി : നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വിന്‍സി അലോഷ്യസിന്റെ ആരോപണം ഒത്തുതീര്‍പ്പിലേക്കെത്തുന്നു എന്ന സൂചനയ്ക്കിടെ ഷൈനെതിരെ ഗുരുതര ആരോപണവുമായി സൂത്രവാക്യം സിനിമയില്‍ അഭിനയിച്ച മറ്റൊരു നടി. നടി അപര്‍ണ ജോണ്‍സാണ് ഷൈനിനെതിരെ പരാതിയുമായിയെത്തിയത്. സിനിമാ […]
April 24, 2025

ലാൻഡ് റവന്യൂ വകുപ്പിൽ വൻ സംവരണ അട്ടിമറി; ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയാക്കി

വയനാട് : സംസ്ഥാനത്തെ ലാൻഡ് റവന്യൂ വകുപ്പിൽ വൻ സംവരണ അട്ടിമറി. വകുപ്പിലെ ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയായി കാണിച്ചാണ് പത്ത് വർഷമായി പട്ടികജാതി-വർഗ സംവരണം അട്ടിമറിക്കുന്നത്. 2014ൽ 522 ഗസറ്റഡ് തസ്തികകൾ ഉണ്ടായിരുന്ന വകുപ്പിൽ […]
April 24, 2025

ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി ആൾമാറാട്ടം; പാലക്കാട് സ്‌നേഹ കോളജിനെതിരെ പരാതി

കോഴിക്കോട് : ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി കോളേജ് ആൾമാറാട്ടം നടത്തിയതായി പരാതി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അബ്ദുറഹീം ചെയർമാനായ കോളജിനെതിരെയാണ് പരാതി. ഒറ്റപ്പാലം സ്വദേശി ഡോ.സി.രാധാകൃഷ്ണനറെ പേരിലാണ് ആൾമാറാട്ടം നടത്തിയത്. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് […]
April 24, 2025

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട ജെയിൻ കുര്യനെ ഡൽഹിലെത്തിച്ചു; ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്ന് വിവരം

തൃശൂര്‍ : റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജെയിൻ കുര്യനെ ഡൽഹിലെത്തിച്ചു. ഇന്നുതന്നെ വീട്ടിലേക്ക് എത്തുമെന്ന് ബന്ധുക്കളെ അറിയിച്ചു. മൂന്നുമാസം മുമ്പ് യുദ്ധത്തിൽ മുഖത്ത് പരിക്കേറ്റ് ജയിന്‍ ചികിത്സയിലായിരുന്നു. കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ […]