Kerala Mirror

April 22, 2025

സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം; പ്രതി പിടിയിൽ

കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനത്തിൽ പരിക്കേറ്റത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പിൻസീറ്റിൽ യാത്ര ചെയ്ത മറ്റൊരു ബസിലെ […]
April 22, 2025

മിഹിർ അഹമ്മദിന്റെ ആത്മഹത്യ : റാഗിങ്ങ് ആരോപണം തള്ളി റൂറൽ എസ്പിക്ക് റിപ്പോർട്ട് നൽകി പൊലീസ്

കൊച്ചി : കൊച്ചി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്ക്ക് കാരണം റാഗിങ്ങ് അല്ലെന്ന് പൊലീസ്. റാഗിങ്ങിനെ കുറിച്ച് അന്വേഷിച്ച പുത്തൻ കുരിശ് പൊലീസാണ് റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. മിഹിർ […]
April 22, 2025

ജെ.ഡി. വാൻസ്– മോദി കൂടിക്കാഴ്ച; വ്യാപാരക്കരാർ ചർച്ചയിൽ പുരോഗതി

ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക […]
April 22, 2025

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്

കൊച്ചി : നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു. വിഷയത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു. […]
April 22, 2025

രാജസ്ഥാനിൽ കടുവാ സംരക്ഷണ കേന്ദ്രത്തിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഫോറസ്റ്റ് ​ഗാർഡിനെ പിടികൂടി മർദിച്ച് നാട്ടുകാർ

ജയ്പ്പൂർ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച ഫോറസ്റ്റ് ​ഗാർഡിനെ പിടികൂടി മർദിച്ച് നാട്ടുകാർ. രാജസ്ഥാനിലെ സാവോയ് മധോപൂർ ജില്ലയിലെ രൺഥംഭോർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് ഗാർഡ് മുകേഷ് ​ഗുർജാർ (41) ആണ് […]
April 22, 2025

യുഡിഎഫ് പ്രവേശനം : പി.വി അൻവറിന് മുന്നില്‍ ഉപാധി വെക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം : യുഡിഎഫ് പ്രവേശനത്തിന് പി.വി അൻവറിന് മുൻപിൽ ഉപാധികൾ വെക്കാന്‍ കോൺഗ്രസ്. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കണമെന്ന നിർദേശമാണ് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുക. ഒറ്റയ്ക്ക് നിന്നുള്ള സഹകരണ പ്രഖ്യാപനവും സ്വീകാര്യമാണെന്ന് […]
April 22, 2025

കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈനാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു ‍ടെന്നി ജോപ്പനാണ് […]
April 22, 2025

പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം ഇന്നുമുതല്‍

റിയാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിനായി ഇന്ന് ഉച്ചക്ക് ശേഷം ജിദ്ദയിൽ എത്തും. സാമ്പത്തിക, പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെക്കും. വൈകീട്ടാണ് സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച […]
April 22, 2025

ബില്ലുകളില്‍ തീരുമാനമെടുക്കല്‍ : കേരളം നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : ബില്ലുകളില്‍ തീരുമാനമെടുക്കാത്തതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേരള സര്‍ക്കാരും ടി പി രാമകൃഷണന്‍ […]