Kerala Mirror

April 21, 2025

സി​പി​എ​മ്മു​മാ​യു​ള്ള ബ​ന്ധം ഭ​ദ്രം; സ​ഖ്യം ക​രു​ത്തോ​ടെ മു​ന്നോ​ട്ടെ​ന്ന് സ്റ്റാ​ലി​ൻ

ചെ​ന്നൈ : സി​പി​ഐഎ​മ്മു​മാ​യു​ള്ള ബ​ന്ധം ഭ​ദ്ര​മെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. സ​ഖ്യം ക​രു​ത്തോ​ടെ മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി. സി​പി​ഐഎം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി സ്റ്റാ​ലി​ൻ അ​റി​യി​ച്ചു. ത​മി​ഴ്‌​നാ​ടി​ന്‍റെ നാ​ഴി​ക​ക്ക​ല്ലാ​യ […]
April 21, 2025

കൊ​ല്ലത്ത് എ​ൽ​പി​ജി​ ടാ​ങ്ക​ർ ലോ​റി റോ​ഡു​വ​ക്കി​ലെ കു​ഴി​യി​ൽ വീ​ണു

കൊ​ല്ലം : എ​ൽ​പി​ജി​യു​മാ​യി എ​ത്തി​യ ടാ​ങ്ക​ർ ലോ​റി റോ​ഡു​വ​ക്കി​ലെ കു​ഴി​യി​ൽ വീ​ണ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചാ​ത്ത​ന്നൂ​ര്‍ തി​രു​മു​ക്ക് ജം​ഗ്ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​ണ് സം​ഭ​വം. മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് പാ​രി​പ്പ​ള്ളി ഐ​ഒ​സി പ്ലാ​ന്‍റി​ലേ​ക്ക് എ​ല്‍​പി​ജി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് […]
April 21, 2025

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ […]
April 21, 2025

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് : നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും

ആലപ്പുഴ : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും. പ്രതികൾക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. […]
April 21, 2025

എസ് വൈ ഖുറൈഷി നിങ്ങൾ മുസ്ലിം കമ്മിഷണറായിരുന്നു : നിഷികാന്ത് ദുബെ

ന്യൂഡൽഹി : വീണ്ടും വിവാദ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷിക്കെതിരെയാണ് പരാമർശം. എസ് വൈ ഖുറൈഷിയെ മുസ്ലീം കമ്മീഷണർ എന്ന് നിഷികാന്ത് ദുബെ വിളിച്ചതാണ് […]
April 21, 2025

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. രാവിലെ 10ന് കാസര്‍കോട് കാലിക്കടവ് മൈതാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്​​ഘാടനം നിര്‍വഹിക്കും. സര്‍ക്കാരിന്റെ […]
April 21, 2025

ഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടത്; കോൺ​ഗ്രസ് പരിപാടികളിൽ തള്ളിക്കയറുന്ന നേതാക്കളെ വിമർശിച്ച് ‘വീക്ഷണം’

തിരുവനന്തപുരം : പരിപാടികളിൽ മുഖം കാണിക്കാൻ ഇടിച്ചു കയറുന്ന കോൺഗ്രസ് നേതാക്കളെ വിമർശിച്ച് പാർട്ടി മുഖപത്രം വീക്ഷണം. ഏത് മഹത്തായ പരിപാടിയെയും ഇത്തരക്കാർ പരിഹാസ്യരാക്കുന്നുവെന്ന് വീക്ഷണം മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇടിച്ചുകയറിയും പിടിച്ചുതള്ളിയും കോൺഗ്രസിനെ അപകീർത്തിപ്പെടുത്തരുതെന്നും മുഖപ്രസം​ഗം […]
April 21, 2025

കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയിൽ

കോഴിക്കോട് : പുതിയങ്ങാടിയിൽ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ്. നായരാണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പുതിയങ്ങാടി റിലയൻസ് പെട്രോൾ പമ്പിൽ […]
April 21, 2025

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട് : എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്ലാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ […]