ന്യൂഡൽഹി : ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ അതിക്രമദൃശ്യങ്ങൾ പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് എബിവിപിക്കാർ അതിക്രമിച്ചു കയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഘർഷങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്നലെ നിര്‍ത്തിവെച്ചിരുന്നു. എബിവിപി പ്രവർത്തകർ വാതിൽ […]