Kerala Mirror

March 28, 2025

വെള്ളവും വൈദ്യുതിയും പൊള്ളും; ഏപ്രില്‍ ഒന്നുമുതല്‍ നിരക്ക് വര്‍ധന

തിരുവനന്തപുരം : ഏപ്രില്‍ ഒന്നിന് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും വെള്ളക്കരം അഞ്ചുശതമാനവുമാണ് വര്‍ധിക്കുക. സര്‍ചാര്‍ജ് ആയ ഏഴുപൈസ കൂടി വരുന്നതോടെ ഫലത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന യൂണിറ്റിന് […]
March 28, 2025

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ്

തിരുവനന്തപുരം : കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. […]
March 28, 2025

മാസപ്പടി കേസ് : വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് […]
March 28, 2025

പഴയ ആലുവ- മൂന്നാർ റോഡ് തുറക്കണം; പ്രതിഷേധം കനക്കുന്നു, കോതമം​ഗലത്ത് പന്തം കൊളുത്തി പ്രകടനം

കൊച്ചി : പൂയംകുട്ടി നിത്യഹരിത വനത്തിനുള്ളിലൂടെ പോകുന്ന പഴയ ആലുവ- മൂന്നാർ റോഡ് തുറന്നുകൊടുക്കണമെന്നു ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് സീറോ മലബാർ സഭ. കോതമം​ഗലം മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലടക്കമുള്ള പ്രതിഷേധക്കാർക്കെതിരെ വനം വകുപ്പ് […]
March 28, 2025

‘സെപ്റ്റംബറോടെ ആലപ്പുഴയെ ദാരിദ്ര്യമുക്തമാക്കും’ : കൃഷി മന്ത്രി പി പ്രസാദ്

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ അതി​ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാ​ഗമായി സെപ്റ്റംബറോടെ ആലപ്പുഴ ജില്ലയെ ദാരിദ്ര്യമുക്തമാക്കുമെന്നു കൃഷി മന്ത്രി പി പ്രസാദ്. കലക്ടറേറ്റിൽ നടന്ന അവലോകന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോ​ഗസ്ഥരും […]
March 28, 2025

മോ​ദിക്ക് നന്ദി പറഞ്ഞ് പ്രസ്താവന; ഓർത്തഡോക്സ് സഭയും ബിജെപിയോട് അടുക്കുന്നു

കോട്ടയം : ക്രിസ്ത്യൻ സമൂഹങ്ങളുമായി കൂടുതൽ അടുത്തു പാർട്ടി അടിത്തറ ശക്തിപ്പെടുത്താൻ ബിജെപി പരമാവധി ശ്രമിക്കുമ്പോൾ സീറോ മലബാർ സഭയ്ക്കു പിന്നാലെ മറ്റൊരു ക്രിസ്ത്യൻ വിഭാ​ഗവും അവരുമായി കൂടുതലായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തം. യാക്കോബായ സഭയുടെ […]
March 28, 2025

കത്വവയില്‍ ഏറ്റുമുട്ടല്‍ : മൂന്ന് ഭീകരരെ വധിച്ചു; മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു

ജമ്മു : ജമ്മു-കശ്മീരിലെ കത്വവയില്‍ വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. ഇവര്‍ക്കായുള്ള […]