Kerala Mirror

March 20, 2025

ആശാവര്‍ക്കര്‍മാരുടെ സമരം; ‘കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും’ : മുഖ്യമന്ത്രി

തിരുവനന്തപുരം : ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്നാണ് പ്രതികരണം. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. സിപിഐയും ആര്‍ജെഡിയും യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി […]
March 20, 2025

കണ്ണൂരിൽ ബാങ്കിനുള്ളിൽ ജീവനക്കാരിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

കണ്ണൂർ : തളിപ്പറമ്പ് പൂവത്ത് ബാങ്കിനുള്ളിൽ ജീവനക്കാരിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ആലക്കോട് സ്വദേശി അനുപമയ്ക്കാണ് പരിക്കേറ്റത്. പൂവം എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം. സംഭവത്തിൽ ഭർത്താവ് അനുരൂപിനെ തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. […]
March 20, 2025

പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ‍‍‍ഡിവൈഎസ്പി‌ക്ക് സസ്പെൻഷൻ

തിരുവനന്തപുരം : പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയതിന് ഡിവൈഎസ്പി എം.ഐ ഷാജിക്ക് സസ്പെൻഷൻ. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവത്തിലെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചോർത്തി നൽകിയതിനാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് […]
March 20, 2025

പാക് ഏജന്‍റിന് ‘ലുഡോ ആപ്പ്’ വഴി രഹസ്യ വിവരങ്ങൾ കൈമാറി; കാൺപൂരിലെ ആയുധ ഫാക്ടറി മാനേജര്‍ അറസ്റ്റിൽ

ലഖ്നൗ : പാകിസ്താൻ ഇന്‍റലിജൻസ് ഏജന്‍റെന്ന് സംശയിക്കുന്നയാൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിൽ ഒരാളെ അറസ്റ്റ് ചെയ്തു. കാൺപൂർ ഓർഡനൻസ് ഫാക്ടറിയിലെ ജൂനിയർ വർക്ക്സ് മാനേജർ കുമാർ വികാസിനെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് […]
March 20, 2025

പരസ്യങ്ങളിലൂടെ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; വിജയ് ദേവരക്കൊണ്ട, പ്രകാശ് രാജ് തുടങ്ങി 25 പേര്‍ക്കെതിരെ കേസ്

ഹൈദരാബാദ് : ഓണ്‍ലൈന്‍ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയില്‍ തെന്നിന്ത്യന്‍ സിനിമ താരങ്ങള്‍ ഉള്‍പ്പടെ 25 പേര്‍ക്കെതിരെ കേസ്. റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, പ്രണീത, ലക്ഷ്മി മാന്‍ജു, നിധി […]
March 20, 2025

ഇ​രു​മ്പ​ന​ത്ത് ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

കൊ​ച്ചി : ഇ​രു​മ്പ​ന​ത്ത് ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. പെ​ട്രോ​ൾ നി​റ​ച്ച ടാ​ങ്ക​ർ ലോ​റി ഇ​രു​മ്പ​ന​ത്തെ പ്ലാ​ന്‍റി​ൽ നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ഓ​ട്ടോ​റി​ക്ഷ​യും അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ വ​ൻ […]
March 20, 2025

സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് സസ്പെൻഷൻ

തിരുവനന്തപുരം : മുതിർന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് സസ്പെൻഷൻ. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. പി രാജുവിന്റെ മരണത്തിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് നടപടി. പി. രാജുവിനെതിരെ സാമ്പത്തികക്രമക്കേട് പരാതി […]
March 20, 2025

‘ലുക്ക് ഈസ്റ്റ്’ നയം വികസിപ്പിക്കും; കേരള ടൂറിസം പുതിയ വിപണികൾ കണ്ടെത്തും : മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : പുതിയ ടൂറിസം വിപണികള്‍ കണ്ടെത്തി കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് വകുപ്പിൻ്റെ ലക്ഷ്യമെന്ന് നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസ്. ചൈന മുതല്‍ ഓസ്‌ട്രേലിയ വരെ നീണ്ടു കിടക്കുന്ന രാജ്യങ്ങളില്‍ കേരള ടൂറിസത്തിന്റെ […]
March 20, 2025

ഛത്തീസ്ഗണ്ഡില്‍ 22 മാവോയിസ്റ്റുകളെ വധിച്ചു; രണ്ടിടങ്ങളില്‍ ഏറ്റുമുട്ടല്‍

റായ്പൂര്‍ : ഛത്തീസ്ഗണ്ഡില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബീജാപൂര്‍, കാന്‍ഗീര്‍ മേഖലകളിലുണ്ടായ പൊലീസ് നടപടിയിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ഏഴ് മണിയോടെ ആയിരുന്നു ദന്തേവാഡ […]