Kerala Mirror

March 15, 2025

കളമശ്ശേരി കഞ്ചാവ് കേസ്; കെഎസ്‌യു നേതാവിന്റെ പങ്ക് അന്വേഷിക്കും, കൂടുതല്‍ അറസ്റ്റുണ്ടാക്കും : എസിപി

കൊച്ചി : കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര എസിപി പിവി ബേബി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ ആരൊക്കെയുണ്ടെന്നത് കൂടുതല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ […]
March 15, 2025

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്; കര്‍ശന നടപടി വേണം, റെയ്ഡ് ഊര്‍ജിതമാക്കണം : ഹൈക്കോടതി

കൊച്ചി : ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണവും വില്‍പനയും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതി നിര്‍ദേശം. വാണിജ്യ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇടയ്ക്കിടെ പരിശോധന നടത്തണമെന്ന് […]
March 15, 2025

പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കണ്ണൂര്‍ : കണ്ണൂര്‍ പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാരിയെല്ലിന് പരുക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ […]
March 15, 2025

കളമശ്ശേരി കഞ്ചാവ് കേസ് : പൊലീസിനു ലഭിച്ചത് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നെന്നു സൂചന

കൊച്ചി : കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് ഇടപാടിന്‍റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നെന്നു സൂചന. ഹോളി ആഘോഷത്തിനായുള്ള കഞ്ചാവ് പിരിവിന് വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. പോളിടെക്നിക് കേന്ദ്രീകരിച്ച് കഞ്ചാവ് ഇടപാട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ […]
March 15, 2025

സാദിരിക്കോയ അനുസ്മരണത്തിൽ ക്ഷണിച്ചില്ല; വേദിയില്‍ പരിഭവം പറഞ്ഞ് സുധാകരന്‍

കോഴിക്കോട് : പരിപാടിക്കു ക്ഷണിക്കാത്തതില്‍ പാര്‍ട്ടി വേദിയില്‍ പരിഭവം പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോഴിക്കോട് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടകനായി പങ്കെടുത്ത കെ സാദിരിക്കോയ അനുസ്മരണത്തിന്റെ ഭാഗമായ പരിപാടിയിലായിരുന്നു […]
March 15, 2025

വാടക ​ഗർഭധാരണം; പ്രായപരിധി 51 തികയുന്നതിന്റെ തലേന്ന് വരെ : ഹൈക്കോടതി

കൊച്ചി : വാടക ​ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ് തികയുന്നതിന്റെ തലേന്ന് വരെയുണ്ടെന്ന് ഹൈക്കോടതി. 50 വയസായി എന്നതിന്റെ പേരിൽ ഇതിന് അനുമതി നിഷേധിച്ച സിം​ഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, […]
March 15, 2025

കൊ​ര​ട്ടി ചി​റ​ങ്ങ​ര​യി​ൽ പു​ലി​യി​റ​ങ്ങി​യെ​ന്ന് സൂ​ച​ന; ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

തൃ​ശൂ​ർ : കൊ​ര​ട്ടി ചി​റ​ങ്ങ​ര​യി​ൽ പു​ലി​യി​റ​ങ്ങി​യെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പ​ണ്ടാ​ര​ത്തി​ൽ ധ​നേ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​ള​ർ​ത്തു​നാ​യ​യു​ടെ ശ​ബ്ദം കേ​ട്ട് എ​ത്തി​യ​പ്പോ​ൾ […]
March 15, 2025

കടയ്ക്കൽ ക്ഷേത്രത്തിലെ സിപിഐഎം ഗാനവും കൊടിയും; വിമർശിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്

കൊല്ലം : കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഐഎം ​ഗാനവും കൊടിയും ഉപയോ​ഗിച്ചതിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഏത് രാഷ്ട്രീയ പാർട്ടിയായാലും സംഭവിച്ചത് ശരിയല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഉപദേശക […]
March 15, 2025

കളമശ്ശേരി കഞ്ചാവ് കേസ് : ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വവിദ്യാര്‍ഥി പിടിയില്‍

കൊച്ചി : കളമശ്ശേരി കഞ്ചാവ് കേസിൽ കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് നല്‍കിയ പൂർവവിദ്യാർഥി പിടിയില്‍. ആകാശിന് കഞ്ചാവ് കൈമാറിയ ആഷിക്കാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ആഷിക്ക് കഞ്ചാവ് കൈമാറിയതെന്ന് പൊലീസ് അറിയിച്ചു. […]