Kerala Mirror

March 14, 2025

ഇന്ത്യൻ വിദേശ പൗരത്വം ഏകപക്ഷീയമായി റദ്ദാക്കി; കേന്ദ്ര സർക്കാരിനെതിരെ കോടതിയെ സമീപിച്ച് യുഎസ് മാധ്യമപ്രവർത്തകൻ

ന്യൂഡൽഹി : ഇന്ത്യൻ വിദേശ പൗരത്വം ഏകപക്ഷീയമായി റദ്ദാക്കിയതിൽ കേന്ദ്ര സർക്കാരിനെതിരെ കോടതിയെ സമീപിച്ച് യുഎസ് മാധ്യമപ്രവർത്തകൻ. പ്രമുഖ ഇന്ത്യൻ വ്യവസായിയെ വിമർശിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് റോയിട്ടേഴ്സിലെ റാഫേൽ സാറ്റററിന്റെ പൗരത്വം റദ്ദാക്കിയത്. യുഎസിൽ […]
March 14, 2025

കേരളത്തിന് 5990 കോടി രൂപ അധിക കടമെടുക്കാന്‍ കേന്ദ്രാനുമതി

ന്യൂഡല്‍ഹി : അധികം കടമെടുക്കാന്‍ കേരളം. 5990 കോടി രൂപയാണ് കേരളം കടമെടുക്കുക. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് കേരളം കേന്ദ്രത്തോട് അനുമതി തേടിയത്. ഡല്‍ഹിയില്‍ ഗവര്‍ണർ […]
March 14, 2025

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ അടിസ്ഥാന സംവിധാനങ്ങൾ ഒരുക്കണം : തൊഴിൽ വകുപ്പ് സർക്കുലർ

തിരുവനന്തപുരം : സംസ്ഥാനത്തെ കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കാനാവശ്യമായ കുട, കുടിവെള്ളം, മറ്റു അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ […]
March 14, 2025

ആശങ്ക വേണ്ട, തൃശൂര്‍ പൂരം പ്രൗഢിയോടെ നടക്കും : മന്ത്രി വി എന്‍ വാസവന്‍

തൃശൂര്‍ : തൃശൂര്‍ പൂരം പൊലിമയോടെയും പ്രൗഢിയോടെയും ഏറ്റവും സുരക്ഷിതമായും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പ്പറേഷനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്‍റെ […]
March 14, 2025

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി : വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍ ലഹരി മിഠായി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തു വന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ കൂടി നില്‍ക്കുന്നതു കണ്ട് […]
March 14, 2025

തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍

തിരുവനന്തപുരം : പാറശാലയില്‍ ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല കൊറ്റാമം ശിവശ്രീയില്‍ സൗമ്യ (31) ആണു മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിനു മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ […]
March 14, 2025

കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ് : മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കൊച്ചി : കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിന് കോളജ് നാലം​ഗ അധ്യാപക സമിതിയെ നിയോ​ഗിച്ചു. ഇന്നലെ രാത്രിയാണ് എറണാകുളം കളമശേരി പോളിടെക്നിലെ […]
March 14, 2025

മഹാരാഷ്ട്രയിൽ ട്രെയിനിൽ ട്രക്ക് ഇടിച്ചുകയറി; അത്ഭുതകരമായി രക്ഷപെട്ട് യാത്രികർ

മുംബൈ : ഓടുന്ന ട്രെയിനിൽ ഇടിച്ചുകയറി ട്രക്ക്. മഹാരാഷ്ട്രയിലെ ബോഡ്‌വാഡ്‌ റെയിൽവേ സ്റ്റേഷനിലെ ക്രോസിങ്ങിലാണ് ഞെട്ടിക്കുന്ന സംഭവം. അപകടത്തിൽ യാത്രക്കാരും ലോക്കോപൈലറ്റും ലോറി ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച പുലർച്ചെ 4.30ന് മുംബൈ- […]
March 14, 2025

തിരുവനന്തപുരത്ത് മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ് ; പരാതിയുമായി യുവതി

തിരുവനന്തപുരം : മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായി പരാതി . തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയം സ്വദേശിനി സ്നേഹലതയാണ് വഞ്ചിക്കപ്പെട്ടത്. . കൊല്ലം പാരിപ്പള്ളി സ്വദേശി സുമേഷിന് എതിരെ നെടുമങ്ങാട് പൊലീസ് കേസ് എടുത്തു. ടിഷ്യു […]