Kerala Mirror

March 12, 2025

‘ശരീഅത്ത് നിയമങ്ങള്‍ പുരുഷ കേന്ദ്രീകൃതം’; കൂരിയയുടേത് ഇസ്ലാം വിരുദ്ധ പരാമര്‍ശം, വിമര്‍ശിച്ച് റഹ്മത്തുല്ല ഖാസിമി

കോഴിക്കോട് : രാജ്യാന്തര തലത്തില്‍ തന്നെ അറിയപ്പെടുന്ന ചരിത്രകാരനും പണ്ഡിതനുമായ മഹ്മൂദ് കൂരിയ നിരന്തരം ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തുന്നുവെന്ന ആക്ഷേപവുമായി പ്രമുഖ സുന്നി പ്രഭാഷകന്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം. കൂരിയ നേരത്തെ നടത്തിയ പ്രസംഗത്തെ […]
March 12, 2025

‘ഫയലില്‍ അഞ്ചു ദിവസത്തിനകം പരിഹാരമില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മ’; പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പില്‍ ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് ഏകീകൃത കൗണ്ടര്‍ സിസ്റ്റം ആരംഭിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. ഫയലുകള്‍ പൂള്‍ ചെയ്ത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. വകുപ്പിന് ലഭിക്കുന്ന അപേക്ഷകള്‍ ആര്‍ടിഒ […]
March 12, 2025

മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച; വികസനകാര്യങ്ങളില്‍ അനുകൂല സമീപനം വേണമെന്ന് കേരളം

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസില്‍ വെച്ചു നടന്ന കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടു നിന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേരളത്തിന്റെ പ്രത്യേക […]
March 12, 2025

നേതാക്കളുടെ തമ്മിലടി; സംസ്ഥാന കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം : നേതാക്കളുടെ തമ്മിലടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ നിയന്ത്രണം ഹൈക്കമാന്‍ഡ് ഏറ്റെടുത്തു. സംസ്ഥാന നേതാക്കളുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എഐസിസിയുടെ നടപടി. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍, ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ കേരളത്തിന്റെ ചുമതലയുള്ള […]
March 12, 2025

ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി : മറൈന്‍ഡ്രൈവ് ക്വീന്‍സ് വോക്വേയില്‍ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശികളായ അബ്ദുല്‍ ഹക്കീം (25), അന്‍സാര്‍ (28) എന്നിവരെയാണ് എറണാകുളം […]
March 12, 2025

തെലങ്കാന മുഖ്യമന്ത്രിയെ വിമര്‍ശിച്ചു; പുലര്‍ച്ചെ വീടു വളഞ്ഞ് വനിതാ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഹൈദരാബാദ് : സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്ത നല്‍കിയതിന് വനിതാ മാധ്യമപ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലാണ് സംഭവം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രേവതി പോഗഡദന്ത, സഹപ്രവര്‍ത്തക തന്‍വി യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. […]
March 12, 2025

സൈബര്‍ തട്ടിപ്പ് : മ്യാന്‍മറില്‍ നിന്ന് മലയാളികള്‍ അടക്കം 549 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ന്യൂഡല്‍ഹി : മ്യാന്‍മര്‍ -തായ്ലന്‍ഡ് അതിര്‍ത്തിയില്‍ തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായ മലയാളികള്‍ ഉള്‍പ്പെടെ 549 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. രണ്ട് സൈനിക വിമാനങ്ങളിലായണ് ഇവരെ തിരിച്ചെത്തിച്ചത്. ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, […]
March 12, 2025

തി​രൂ​ര​ങ്ങാ​ടി​യി​ൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്ന് പ​രാ​തി

മ​ല​പ്പു​റം : തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​രി​ക്കേ​റ്റ രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്ന് പ​രാ​തി. ഓ​ട്ടോ മ​റി​ഞ്ഞ് കാ​ലി​ന് പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ര​മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്നെ​ങ്കി​ലും ഡോ​ക്ട​ർ എ​ത്തി​യി​ല്ല. ഇ​തോ​ടെ പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. […]
March 12, 2025

കൊച്ചിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം; സമാന ലക്ഷണങ്ങളുമായി മൂന്ന് പേര്‍ ചികിത്സയില്‍

കൊച്ചി : കൊച്ചി കളമശ്ശേരിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം(സെറിബ്രല്‍ മെനഞ്ചൈറ്റിസ്). സ്വകാര്യ സ്‌കൂളിലെ ഏഴുവയസ്സും എട്ടുവയസ്സുമുള്ള വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ചികിത്സതേടിയത്. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളും ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് […]