കൊച്ചി : കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച ആര്യനാട് സ്വദേശിയായ യുവാവിനെ കഴകം തസ്തികയില്‍ നിന്ന് താത്കാലികമായി മാറ്റി. പാരമ്പര്യ അവകാശികളെ മാറ്റി ഈഴവ സമുദായത്തില്‍ […]
തൃശൂര്‍ : മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. കൂളിമുട്ടം ആല്‍ സ്വദേശി കാഞ്ഞിരത്ത് വീട്ടില്‍ ഷാജി (31), പാപ്പിനിവട്ടം മതില്‍മൂല സ്വദേശി […]
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിലെ ഓട്ടോമേറ്റഡ് സിആര്‍എംജി ക്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഇന്ന് ഒമ്പത് സ്ത്രീകളുമുണ്ട്. പരമ്പരാഗതമായി പുരുഷ മേധാവിത്വം പുലര്‍ത്തുന്ന ഒരു തൊഴിലില്‍ ഒമ്പത് സ്ത്രീകള്‍ പുരുഷ സഹപ്രവര്‍ത്തകരോടൊപ്പം ജോലി ചെയ്യുകയാണ്. രാജ്യത്ത് ആദ്യമായി ഇത്തരം […]
കൊല്ലം സിപിഐഎം സംസ്ഥാന സമ്മേളന വേദിയില്‍ എത്താതിരുന്നത് ജോലി സംബന്ധമായ കാര്യത്തിന് പോയതിനാലാണെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. സംസ്ഥാന സമ്മേളനം പ്രതിനിധികള്‍ക്കായാണ്. താന്‍ പ്രതിനിധിയില്ലെന്ന് മുകേഷ് പറഞ്ഞു. കരുതലിന് നന്ദിയെന്ന് മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു. […]
ലഖ്‌നൗ : അയോധ്യയിലെ രാമജന്മ ഭൂമി ക്ഷേത്ര നഗര വികസനവുമായി ബന്ധപ്പെട്ട് അയോധ്യയില്‍ വീണ്ടും ഭൂമി തട്ടിപ്പ്. അയോധ്യയിലെ ന്യായ് ആനന്ദ് ഭവന്‍ ക്ഷേത്രത്തിന്റെ പരിപാലകന്റെ പരാതിയില്‍ ക്ഷേത്രത്തിലെ പൂജാരി രമാകാന്ത് പഥക്കിനെതിരെ പൊലീസ് കേസ് […]
കോഴിക്കോട് : പൊലീസിനെ കണ്ട് ഭയന്ന് 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് എംഡിഎംഎ വിഴുങ്ങിയ […]