Kerala Mirror

March 2, 2025

അനർഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്ത്

തിരുവനന്തപുരം : അനർഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്ത്. 1457 പേരുടെ പട്ടികയാണ് നിയമസഭയില്‍ സജീവ് ജോസഫിന്‍റെ ചോദ്യത്തിന് മറുപടിയായി സർക്കാർ പുറത്ത് വിട്ടത്. പേരും തസ്തികയും വകുപ്പും അടക്കമുള്ളതാണ് സർക്കാർ പുറത്ത് […]
March 2, 2025

കേരളത്തിലെ സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം; നിലപാട് മാറ്റി ശശി തരൂർ

തിരുവനന്തപുരം : കേരളത്തിന്റെ വ്യവസായ വളർച്ചയിൽ നിലപാട് മാറ്റി ശശി തരൂർ. സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം ഒതുങ്ങരുതെന്നാണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ്. കേരളത്തിലെ യഥാർത്ഥ സാഹചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നത്. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി നല്ലതാകാമെന്നും കൂടുതൽ സ്റ്റാർട്ടപ്പുകൾ […]
March 2, 2025

സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലെത്തി; ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു

തിരുവനന്തപുരം : ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ മലയാളി ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലെത്തിയ തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം. അതേസമയം തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിച്ച […]
March 2, 2025

കണ്ണൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

കണ്ണൂര്‍ : വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. കണ്ണൂര്‍ ചെണ്ടയാട് കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. 70 വയസ്സുണ്ട്. രാവിലെ പച്ചക്കറികള്‍ക്ക് നനയ്ക്കുന്നതിനിടെ കൃഷിയിടത്തില്‍ […]
March 2, 2025

കേരളത്തിലെ 79 മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇനി പ്ലാസ്റ്റിക് ‘ഫ്രീ’; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : കേരളത്തിലെ 11 ജില്ലകളിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് രഹിത മേഖലകളായി പ്രഖ്യാപിക്കും. ഇതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 79 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പരിസ്ഥിതി വകുപ്പ് […]
March 2, 2025

ദീര്‍ഘദൂര യാത്ര ഇനി ആനന്ദകരം; വരുന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ എല്‍ഇഡി ടിവികള്‍

കൊച്ചി : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ദീര്‍ഘദൂര യാത്ര ഇനി ദുരിതപൂര്‍ണവും വിരസവുമാകില്ല. കോമഡി ക്ലിപ്പുകളും പാട്ടുകളുമെല്ലാം കണ്ട് യാത്ര ആനന്ദകരമാക്കാം. ഡ്രൈവര്‍ കാബിന് പിന്നില്‍ സ്ഥാപിക്കുന്ന 28 ഇഞ്ച് എല്‍ഇഡി ടിവികളിലൂടെയാകും പ്രദര്‍ശനം. ദീര്‍ഘദൂര […]
March 2, 2025

ഭക്തരെ വരവേറ്റ് വെങ്കല ഗരുഡ ശില്‍പ്പം; ഗുരുവായൂരില്‍ നവീകരിച്ച മഞ്ജുളാല്‍ത്തറ സമര്‍പ്പിച്ചു

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയിലെ നവീകരിച്ച മഞ്ജുളാല്‍ത്തറയും പുതിയ വെങ്കല ഗരുഡശില്പവും ഭക്തര്‍ക്ക് സമര്‍പ്പിച്ചു. ഗുരുവായൂരിലെത്തുന്ന പതിനായിരങ്ങള്‍ക്ക് പുതിയ മഞ്ജുളാല്‍ത്തറയും ഗരുഡശില്ലവും ഭക്ത്യാനന്ദമേകും. മഞ്ജുളാല്‍ത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശില്‍പവും സ്ഥാപിച്ച് ദേവസ്വത്തിന് […]
March 2, 2025

ഝാര്‍ഖണ്ഡിലേക്ക് പോകാന്‍ പണമില്ല, പാളത്തില്‍ കല്ലുവെച്ച് ട്രെയില്‍ നിര്‍ത്താന്‍ ശ്രമം; കോട്ടയത്ത് 63-കാരന്‍ പിടിയില്‍

കോട്ടയം : റെയില്‍വേ പാളത്തില്‍ കല്ലു വെച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമം. കോട്ടയത്ത് 62-കാരനായ ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. ഇയാളെ റെയിൽവേ സുരക്ഷാസേന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഝാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിങ്ങിനെയാണ് പിടികൂടിയത്. കോട്ടയം–ഏറ്റുമാനൂർ […]
March 2, 2025

ഷഹബാസിന്റെ കൊലപാതകം : കുറ്റാരോപിതരായ 5 വിദ്യാര്‍ത്ഥികള്‍ നാളെ എസ്എസ്എൽസി പരീക്ഷ എഴുതും

താമരശേരി : കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍, കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളില്‍ വച്ച് എസ്എസ്എൽസി പരീക്ഷ എഴുതും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കും വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് […]