Kerala Mirror

February 17, 2025

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഭിന്നത; ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന താരങ്ങൾ

കൊച്ചി : മലയാള സിനിമാ മേഖലയിലെ തർക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന താരങ്ങൾ. സിനിമകളുടെ കളക്ഷൻ വിവരങ്ങളും, താരങ്ങളുടെ പ്രതിഫല കണക്കും പുറത്ത് വിടരുതെന്ന് മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടതായി വിവരം. താരങ്ങൾ നിർമാതാവ് ജി സുരേഷ് […]
February 17, 2025

പോട്ട ബാങ്ക് മോഷണം : റിജോ കടം വീട്ടിയ ആൾ പൊലീസിൽ പണം തിരികെ ഏൽപ്പിച്ചു; വീട്ടിൽ നിന്ന് 12 ലക്ഷം രൂപ കണ്ടെത്തി

തൃശൂർ : ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കത്തിയും ഉപയോഗിച്ച വസ്ത്രവും പോലീസ് കണ്ടെടുത്തു. അതിനിടെ റിജോ […]
February 17, 2025

ശശി തരൂരിന്റെ ലേഖനത്തെ പിന്തുണച്ച് സിപിഐഎം-സിപിഐ മുഖപത്രങ്ങൾ

തിരുവനന്തപുരം : കേരളത്തിന്റെ വ്യവസായിക വളർച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂർ എംപിയുടെ ലേഖനത്തെ പിന്തുണച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനിയും സിപിഐ മുഖപത്രം ജനയുഗവും. കോൺഗ്രസിനെ വിമർശിച്ചാണ് ദേശാഭിമാനിയുടെ മുഖപത്രം. ഈ നാട്ടിൽ ഒന്നും സംഭവിക്കുന്നില്ല […]
February 17, 2025

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം

ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം. ഡൽഹിയിൽ പുലർച്ചെയാണ് ഭൂചലനമുണ്ടായതെങ്കിൽ ബിഹാറിൽ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്. രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ പുലർച്ചെ 5.36 നാണ് ഭൂചലനം […]
February 17, 2025

ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?; തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

തിരുവനന്തപുരം : കേരളത്തിലെ ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വെളുപ്പാന്‍ കാലം മുതല്‍ […]
February 17, 2025

പ​ത്ത​നം​തി​ട്ടയിൽ ബി​ജെ​പി-സി​പിഐ​എം സം​ഘ​ർ​ഷം; സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട : സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ച​തി​നു പി​ന്നി​ൽ ബി​ജെ​പി – ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ആ​രോ​പി​ച്ച് സി​പി​ഐഎം നേ​താ​ക്ക​ൾ രം​ഗ​ത്ത്. ഞാ​യാ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പെ​രു​നാ​ട് മ​ഠ​ത്തും​മൂ​ഴി കൊ​ച്ചു​പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പെ​രു​നാ​ട് മാ​മ്പാ​റ സ്വ​ദേ​ശി […]
February 17, 2025

റ​ൺവേ​യി​ലെ ലൈ​റ്റു​ക​ൾ പ​ണി​മു​ട​ക്കി; തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങേ​ണ്ട ഏ​ഴു വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം : റ​ൺ​വേ​യി​ലെ ലൈ​റ്റു​ക​ളു​ടെ ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങേ​ണ്ട ഏ​ഴു വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സാ​ങ്ക​തി​ക പ്ര​ശ്നം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വി​ടെ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന അ​ഞ്ചു യാ​ത്രാ​വി​മാ​ന​ങ്ങ​ളെ കൊ​ച്ചി​യി​ലേ​ക്കും വാ​യു​സേ​ന​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ളെ […]
February 17, 2025

ഡല്‍ഹിയില്‍ പുലര്‍ച്ചെ 4.0 രേഖപ്പെടുത്തിയ ഭൂചലനം

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്തയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. സംഭവത്തിന്റെ […]