Kerala Mirror

February 16, 2025

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ : കുങ്കിയാനയെ എത്തിച്ചു; ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും

തൃശൂർ : മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു. വയനാട്ടില്‍ നിന്ന് ഭരത് എന്ന കുങ്കിയാനയെയാണ് എത്തിച്ചത്. കാട്ടാനയെ ബുധനാഴ്ച മയക്കുവെടിവയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് കാട്ടാനയെ നിരീക്ഷിച്ച് വരികയാണ്. കാട്ടാന തീറ്റയും […]
February 16, 2025

സിപിഐഎം നയങ്ങളിലുണ്ടായ മാറ്റമാണ് ലേഖനത്തിലുള്ളത്; നിലപാട് മയപ്പെടുത്തി ശശി തരൂർ

തിരുവനന്തപുരം : വ്യവസായരംഗത്തെ പ്രശംസിച്ച ലേഖനത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ പരമാർശിക്കാതിരുന്നത് മനപൂർവമല്ലെന്ന് ശശി തരൂർ. യുഡിഎഫ് കാലത്തും വ്യവസായ മേഖലയിൽ വലിയ പുരോഗതിയുണ്ടായി. നയങ്ങളിൽ സിപിഐഎം വരുത്തിയ മാറ്റങ്ങളാണ് ലേഖത്തിലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ […]
February 16, 2025

ചാലക്കുടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

തൃശൂര്‍ : ചാലക്കുടിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ്, വിജേഷ് എന്നിവരാണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മുരിങ്ങൂര്‍ ഡിവൈന്‍ കേന്ദ്രത്തില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും ചാലക്കുടിയില്‍ […]
February 16, 2025

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാകും; മക്കളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത അധ്യാപകരുടെ പട്ടിക തയ്യാറാക്കും : വിദ്യാഭ്യാസ മന്ത്രി

കാസർകോട് : സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓൾ കേരള ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി നടത്തിയ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം […]
February 16, 2025

തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോട് ഞാണ്ടൂര്‍കോണത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. പോത്തന്‍കോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി […]
February 16, 2025

മു​ന​ന്പം ഭൂസമരം : പ​ദ​യാ​ത്ര​യും ധ​ർ​ണ​യും ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ഇ​ന്ന്

കൊ​ച്ചി : മു​ന​ന്പ​ത്തു താ​മ​സി​ക്കു​ന്ന​വ​രു​ടെ ഭൂ​മി​യി​ലു​ള്ള റ​വ​ന്യൂ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് പ​ദ​യാ​ത്ര​യും ധ​ർ​ണ​യും ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ന​ട​ത്തും. മു​ന​മ്പം ക​ട​പ്പു​റം വേ​ളാ​ങ്ക​ണ്ണി​മാ​താ പ​ള്ളി​യി​ൽ​നി​ന്നു ചെ​റാ​യി ബീ​ച്ചി​ലെ ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര പ​രി​സ​രം വ​രെ​യാ​ണു പ​ദ​യാ​ത്ര. […]
February 16, 2025

പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപ്പിടിത്തം; ആളപായമില്ല, രോഗികളെ ഒഴിപ്പിച്ചു

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള മുറിയില്‍ വന്‍ തീപിടിത്തം.ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ പടര്‍ന്നത്.ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. തീപ്പിടിത്തത്തെ തുടര്‍ന്ന് തീപടര്‍ന്ന മുറിയോട് ചേര്‍ന്ന് […]
February 16, 2025

119 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ടാമതെ അമേരിക്കന്‍ വിമാനം അമൃത്‌സറിലെത്തി

അമൃത്‌സര്‍ : അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായെത്തിയ രണ്ടാമത് അമേരിക്കന്‍ വിമാനം പഞ്ചാബിലെ അമൃത്‌സറിലെത്തി. അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് ശനിയാഴ്ച രാത്രി 11.40ഓടെ അമൃത്‌സറിലെത്തിയത്. 119 പേരാണ് വിമാനത്തിലുള്ളത്. പഞ്ചാബ്, […]
February 16, 2025

ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളുൾപ്പെടെ 18 പേർക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി : ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. നാല് കുട്ടികളുള്‍പ്പെടെ 18 പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണപ്പെട്ടവരിൽ പതിനൊന്ന് പേർ സ്ത്രീകളാണ്. […]