Kerala Mirror

February 16, 2025

ആഡംബരജീവിതം കടക്കെണിയിലാക്കി; ബാധ്യതവീട്ടാന്‍ ബാങ്ക് കൊള്ള

തൃശൂര്‍ : ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയിലായത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍. ബാങ്ക് കവര്‍ച്ച നടത്തി കടന്നുകളയുമ്പോള്‍ പ്രതി ചാലക്കുടി സ്വദേശി റിജോ ആന്റണി ദേശീയപാതയെ […]
February 16, 2025

ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍

തൃശൂര്‍ : ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് […]
February 16, 2025

സംരംഭകരെ തല്ലിയോടിച്ച കംപ്യൂട്ടര്‍ തല്ലിപ്പൊളിച്ച സിപിഐഎംൻറെ മനംമാറ്റത്തിന് സ്വാഗതം : കെ സുധാകരന്‍

തിരുവനന്തപുരം : കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്ന് കെപിസിസി പ്രസിഡന്റ് സുധാകരന്റെ പരിഹാസം. കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ കൊണ്ടുവന്ന […]
February 16, 2025

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി; ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസം : മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷം വ്യവസായിക രംഗത്ത് കേരളം മികച്ച പുരോഗതി നേടി. ഇത് കേരളത്തിന്റെ […]
February 16, 2025

ടൂ​റി​സ്റ്റ് ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു; അ​ധ്യാ​പി​ക മ​രി​ച്ചു, ഭ​ർ​ത്താ​വി​ന് പ​രി​ക്ക്

മ​ല​പ്പു​റം : എ​രു​മ​മു​ണ്ട​യി​ൽ ടൂ​റി​സ്റ്റ് ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. ഓ​ട്ടോ​റി​ക്ഷാ യാ​ത്രി​ക​യാ​യ എ​രു​മ​മു​ണ്ട സ്വ​ദേ​ശി ഷൈ​നി​യാ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് ബാ​ബു​വി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​യ​ൽ​വാ​യി ലൂ​സി​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​ന്ന് […]
February 16, 2025

താ​മ​ര​ശേ​രി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; അ​ഞ്ചു​വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട് : താ​മ​ര​ശേ​രി അ​ടി​വാ​രം ചി​പ്പി​ലി​ത്തോ​ട് കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ആ​ന​ക്കാം​പൊ​യി​ല്‍ ഫ​രീ​ക്ക​ല്‍ ബാ​ബു, ഭാ​ര്യ സോ​ഫി​യ, ഇ​വ​രു​ടെ പേ​ര​ക്കു​ട്ടി അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ ഇ​സ​ബെ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ലി​ക്ക​ല്‍ പാ​ല​ത്തി​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ […]
February 16, 2025

ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണി​ക്കും : മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം : ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ആ​വ​ശ്യ​ത്തോ​ട് അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​ന് ഉ​ള്ള​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ശ വ​ർ​ക്ക​ർ​മാ​ർ​ക്ക് കൂ​ടു​ത​ൽ ഓ​ണ​റേ​റി​യം ന​ൽ​കു​ന്ന​ത് രാ​ജ്യ​ത്ത് കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു […]
February 16, 2025

കെ കെ ശൈലജക്കെതിരായ വ്യാജ വിഡിയോ പ്രചരണം; മുസ്ലിം ലീഗ് നേതാവിന് പിഴ ശിക്ഷ

തലശ്ശേരി : കെ കെ ശൈലജക്കെതിരായ വ്യാജ വിഡിയോ പ്രചരണം, മുസ്ലീം ലീഗ് പ്രാദേശിക നേതാവിന് പിഴ ശിക്ഷ. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15,000 രൂപ പിഴ വിധിച്ചു. കണ്ണൂർ, ന്യൂ […]
February 16, 2025

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; രണ്ട് വീടുകൾ തകർത്തു

ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ രണ്ട് വീടുകൾ തകർന്നു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് തകർത്തത്. ഇരു വീടുകളിലും ആൾതാമസം ഇല്ലാത്തതിനാൽ അപകടം ഒഴിവായി. ഇന്ന് രാവിലെയായിരുന്നു ചിന്നക്കനാലിലെ […]