Kerala Mirror

February 9, 2025

പാതിവില തട്ടിപ്പ് : ആനന്ദകുമാറും പ്രതിയാകും; തട്ടിയെടുത്ത പണം അനന്തു സ്വന്തം സ്ഥാപനങ്ങളുണ്ടാക്കി വകമാറ്റി?

തിരുവനന്തപുരം : പാതിവില തട്ടിപ്പില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനെയും പ്രതിയാക്കും. കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദ കുമാര്‍ രണ്ടാം പ്രതിയാണ്. മുഖ്യപ്രതി അനന്തു കൃഷ്ണനെതിരെ മൂവാറ്റുപുഴയില്‍ […]
February 9, 2025

ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വീ​ണ്ടും പി​ടി​കൂ​ടി ശ്രീ​ല​ങ്ക; ര​ണ്ട് ബോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തു

ചെ​ന്നൈ : ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വീ​ണ്ടും പി​ടി​കൂ​ടി ശ്രീ​ല​ങ്ക. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള 14 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന പി​ടി​കൂ​ടി​യ​ത്. ശ്രീ​ല​ങ്ക​ൻ സ​മു​ദ്രാ​തി​ർ​ത്തി അ​തി​ക്ര​മി​ച്ച് ക​ട​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​റ​സ്റ്റ്. ശ്രീ​ല​ങ്ക​യു​ടെ വ​ട​ക്ക​ൻ മ​ന്നാ​ർ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ […]
February 9, 2025

കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം : കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ൽ. പാ​പ്പ​നം​കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ബ​സ് ക​ണ്ട​ക്ട​റാ​യ അ​രു​ണ്‍ (41) ആ​ണ് മ​രി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ പൂ​വ​ൻ​പാ​റ വാ​മ​ന​പു​രം ന​ദി​യി​ലാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് അ​രു​ണി​നെ കാ​ണാ​നി​ല്ലെ​ന്ന് […]
February 9, 2025

ഛത്തീസ് ഗഡില്‍ വന്‍ ഏറ്റുമുട്ടല്‍ : 12 മാവോയിസ്റ്റുകളെ വധിച്ചു; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പൂര്‍ : ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ 12 നക്‌സലുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം. ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ […]
February 9, 2025

മെ​ക്സി​ക്കോ​യി​ൽ ബ​സ് അ​പ​ക​ടം; 41പേ​ർ മ​രി​ച്ചു

മെ​ക്സി​ക്കോ സി​റ്റി : മെ​ക്സി​ക്കോ​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 41 പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 48 പേ​രു​മാ​യി പോ​യ ബ​സ് ട്ര​ക്കി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. 38 യാ​ത്ര​ക്കാ​രും ര​ണ്ട് ഡ്രൈ​വ​ർ​മാ​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ബ​സി​ൽ 48 […]
February 9, 2025

‘ഒരു രേഖയും പുറത്ത് പോകരുത്’; ഡല്‍ഹി സെക്രട്ടേറിയറ്റില്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഫയലുകള്‍, മറ്റ് രേഖകള്‍, ഇലക്ട്രോണിക് റെക്കോര്‍ഡ്‌സ് തുടങ്ങിയവ കെട്ടിത്തിനു പുറത്തു കൊണ്ടുപോകാന്‍ പാടില്ലെന്ന് നിർദേശം. സെക്രട്ടേറിയറ്റ് പരിസരത്തേക്കുള്ള ആളുകളുടെ […]
February 9, 2025

ഡല്‍ഹി നിയമസഭയില്‍ ഒരു ദശാബ്ദത്തിനിടെ ഏറ്റവും കുറവ് വനിതാ പ്രാതിനിധ്യം; അഞ്ച് വനിതാ എംഎല്‍എമാര്‍ മാത്രം

ന്യൂഡല്‍ഹി : കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏറ്റവും കുറവ് വനിതാ എംഎല്‍എമാരാണ് ഇത്തവണ ഡല്‍ഹി നിയമസഭയില്‍ ഉണ്ടാകുക. നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ അഞ്ച് വനിതകള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഇതില്‍ നാലുപേര്‍ ബിജെപിയില്‍ നിന്നുള്ളവരും, ഒരാള്‍ ആം […]
February 9, 2025

അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്നവരുടെ വിവരങ്ങള്‍ തേടി ഇന്ത്യ

ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ തേടി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് അമേരിക്കയോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. ഇനി 487 പേരെ കൂടി അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം […]
February 9, 2025

വയനാട്ടിൽ കാട്ടാനയുടെ മുൻപിൽ നിന്ന് സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കല്പറ്റ : വയനാട് പാടിവയലിൽ നടുറോഡിൽ കാട്ടാനയിറങ്ങി. തലനാരിഴയ്ക്ക് സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടു. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ജീവനക്കാരി മുർഷിദയാണ് രക്ഷപ്പെട്ടത്. നൈറ്റ് ‍ഡ്യൂട്ടിക്കായി പോകവേയാണ് മുർഷിദ കാട്ടാനയുടെ മുൻപിൽ പെട്ടത്. വളവ് തിരിഞ്ഞു […]