Kerala Mirror

February 8, 2025

മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പ് : ബിജെപി വിജയത്തിലേക്ക്

ഉത്തർപ്രദേശ് : മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിലേക്ക്. ഒമ്പത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സമാജ്‌വാദി പാർട്ടിയുടെ അജിത് പ്രസാദ് 25,000 ത്തിലധികം വോട്ടുകൾക്ക് പിന്നിലാണ്. ബിജെപിയുടെ ചന്ദ്രഭാൻ പാസ്വാൻ 47,176 വോട്ടുകൾ നേടി. അതേസമയം, ഈറോഡ് […]
February 8, 2025

മുമ്പ് ഹാട്രിക് ഭരണം ഇപ്പോൾ ഹാട്രിക് ഡക്ക്; ഡൽഹിയിൽ ഒരു തരി പോലുമില്ലാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : മുമ്പ് ഹാട്രിക് ഭരണം നേടിയ ഡല്‍ഹി നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ല. ഇത്തവണയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനായില്ല. മാത്രമല്ല, രാജ്യതലസ്ഥാനത്ത് ഒരു മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസിന് […]
February 8, 2025

കെജരിവാള്‍ പണം കണ്ട് മതി മറന്നു; മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു : അണ്ണാ ഹസാരെ

ന്യുഡല്‍ഹി : ഡല്‍ഹിയില്‍ ആം ആദ്മി പരാജയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ. കെജരിവാള്‍ പണം കണ്ട് മതിമറന്നെന്നും മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും ഹസാരെ പറഞ്ഞു. തന്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളാന്‍ […]
February 8, 2025

മുഖ്യമന്ത്രി ആരെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും : ഡല്‍ഹി ബിജെപി അധ്യക്ഷന്‍

ഡല്‍ഹി : നീണ്ട 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ വ്യക്തമായ മേല്‍ക്കൈ നേടിയ ബിജെപി ഇപ്പോള്‍ 42 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എക്സിറ്റ് പോളുകള്‍ യാഥാര്‍ഥ്യമാകുന്ന കാഴ്ചയാണ് […]
February 8, 2025

‘എനിക്കറിയില്ല, റിസള്‍ട്ട് നോക്കിയിട്ടില്ല’; ഡല്‍ഹി വോട്ടെണ്ണലില്‍ പ്രതികരിച്ച് പ്രിയങ്കാഗാന്ധി

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം നേരിടുമ്പോള്‍ പ്രതികരണങ്ങളില്‍ നിന്നൊഴിഞ്ഞ് പാര്‍ട്ടി ദേശീയ നേതൃത്വം. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന് അറിയില്ലെന്നും, റിസള്‍ട്ട് നോക്കിയിട്ടില്ലെന്നുമായിരുന്നു പ്രിയങ്കാഗാന്ധിയുടെ മറുപടി. […]
February 8, 2025

ആം ആദ്മി പാർട്ടിയെ വിജയിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല : കോൺഗ്രസ് വക്താവ്

ഡൽഹി : ആം ആദ്മി പാർട്ടിയെ വിജയിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. എഎപിയെ വിജയിപ്പിക്കേണ്ട ബാധ്യത കോൺഗ്രസിനല്ലെന്ന് ദേശീയ മാധ്യമത്തിനോട് സുപ്രിയ പറഞ്ഞു. 15 വർഷം തങ്ങൾ ഭരണത്തിൽ ഉണ്ടായിരുന്ന സ്ഥലമായിരുന്നുവെന്ന് […]
February 8, 2025

ഡൽഹി തിരഞ്ഞെടുപ്പ്‌; ”കുറച്ച് കൂടി പോരാടുക, നിങ്ങളുടെ മനസ്സിന് തൃപ്തിയാകുന്നതുവരെ പോരാടുക, പരസ്പരം നിങ്ങൾ പോരടിക്കൂ” : ഒമർ അബ്ദുള്ള

ശ്രീനഗർ : ഡൽഹിയിൽ ബിജെപി ലീഡ് നേടിയതിന് പിന്നാലെ ഇന്ത്യാ സഖ്യത്തിനെതിരെ പ്രത്യേകിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കോൺഗ്രസ്സിനെയും ആം ആദ്മി പാർട്ടിയേയും വിമർശിച്ച് ട്രോളുമായി ജമ്മു കശ്മീർ ഒമർ അബ്ദുള്ള രംഗത്തെത്തി. […]
February 8, 2025

ഡല്‍ഹിയില്‍ താമരക്കാറ്റ്; ബിജെപി പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ ആഘോഷം

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മുന്നിലെത്തി. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര മണിക്കൂറോളം പിന്നിലായിരുന്ന ശേഷമാണ് കെജരിവാള്‍ ലീഡ് നേടുന്നത്. അതേസമയം കല്‍ക്കാജി മണ്ഡലത്തില്‍ […]
February 8, 2025

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു; അന്ത്യം സിപിഐഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍

തൊടുപുഴ : തമിഴ് സിനിമ, സീരിയല്‍ നടനും സിപിഐഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിയാണ്. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ അടിമാലിയില്‍ […]