Kerala Mirror

February 7, 2025

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ന്‍ 50 കോ​ടി

തി​രു​വ​ന​ന്ത​പു​രം : വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ന്‍ 50 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ന​ല്‍​കു​ന്ന ന​ഷ്ട​പ​രി​ഹാ​രം വ​ര്‍​ധി​പ്പി​ച്ചെന്ന് മന്ത്രി പറഞ്ഞു. വ​ന്യ​മൃ​ഗ പെ​രു​പ്പ​ത്തെ […]
February 7, 2025

ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി വ​രു​ന്നു കെ ​ഹോം​സ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് കെ ​ഹോം​സ് പ​ദ്ധ​തി വ​രു​ന്നു. കേ​ര​ള​ത്തി​ൽ ആ​ൾ താ​മ​സ​മി​ല്ലാ​ത കി​ട​ക്കു​ന്ന വീ​ടു​ക​ളു​ടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ടൂ​റി​സം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള സം​രം​ഭം. ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​മാ​ന സം​രം​ഭ​ങ്ങ​ളി​ൽ​നി​ന്ന് ന​ട​ത്തി​പ്പു രീ​തി​ക​ൾ സ്വീ​ക​രി​ച്ച് […]
February 7, 2025

പ്ര​വാ​സി​ക​ൾ​ക്കാ​യി ലോ​ക കേ​ര​ള കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം : പ്ര​വാ​സി​ക​ൾ​ക്കാ​യി ലോ​ക കേ​ര​ള കേ​ന്ദ്ര​ങ്ങ​ൾ എ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. ഈ ​പ​ദ്ധ​തി​ക്ക് പ്രാ​ഥ​മി​ക​മാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളു​ടെ കേ​ര​ള​വു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് […]
February 7, 2025

ലൈ​ഫി​ന് 1160 കോ​ടി, ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് 10431 കോ​ടി​യും അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ 2025-26ല്‍ ​ഒ​രു ല​ക്ഷം വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. പ​ദ്ധ​തി​ക്കാ​യി 1160 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യെ​ന്നും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് 10431.73 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കാ​രു​ണ്യ […]
February 7, 2025

തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ട്രോ റെ​യി​ൽ

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ട്രോ റെ​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കൊ​ച്ചി മെ​ട്രോ​യു​ടെ വി​ക​സ​നം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​പ്പ​ൽ ശാ​ല തു​ട​ങ്ങാ​ൻ കേ​ന്ദ്ര സ​ഹ​ക​ര​ണം തേ​ടും. വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ ഇ​തു​വ​രെ​യു​ള്ള […]
February 7, 2025

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശ്വാ​സം; ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ തു​ക​യു​ടെ ര​ണ്ട് ഗ​ഡു ഉ​ട​ൻ

തി​രു​വ​ന​ന്ത​പു​രം : സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ തു​ക​യു​ടെ ര​ണ്ട് ഗ​ഡു 1900 കോ​ടി ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഡി​എ കു​ടി​ശി​ക​യു​ടെ ര​ണ്ട് ഗ​ഡു​വി​ന്‍റെ […]
February 7, 2025

സ​ഹ​ക​ര​ണ ഭ​വ​ന​പ​ദ്ധ​തി വഴി ഒ​രു ല​ക്ഷം വീ​ടു​ക​ൾ നി​ർ​മി​ക്കും

തി​രു​വ​ന​ന്ത​പു​രം : ഇ​ട​ത്ത​രം വ​രു​മാ​ന​മു​ള്ള​വ​ർ​ക്കാ​യി സ​ഹ​ക​ര​ണ ഭ​വ​ന​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ. ‌ പ​ദ്ധ​തി വ​ഴി ന​ഗ​ര​ങ്ങ​ളി​ൽ ഒ​രു ല​ക്ഷം വീ​ടു​ക​ൾ നി​ർ​മി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ഇ​തി​നാ​യി 20 കോ​ടി രൂ​പ ബ​ജ​റ്റി​ൽ […]
February 7, 2025

അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ആക്രമണം അഴിച്ചുവിട്ട് മോഷണക്കേസ് പ്രതികൾ

കൊച്ചി : അമ്പലമേട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പും മേശയുടെ ഗ്ലാസും ഉള്‍പ്പെടെ തല്ലിത്തകര്‍ത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികളുടെ പരാക്രമം. കരിമുകള്‍ സ്വദേശികളായ അജിത്ത് ഗണേശന്‍ (28), അഖില്‍ ഗണേശന്‍ (26) ആദിത്യന്‍ (23) എന്നിവരാണ് സ്റ്റേഷനില്‍ […]
February 7, 2025

നാ​ടി​ന് മു​ന്നേ​റ്റ​മു​ണ്ടാ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​കും : ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : നാ​ടി​ന് മു​ന്നേ​റ്റ​മു​ണ്ടാ​കു​ന്ന ബ​ജ​റ്റാ​കും ഇ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. വ​ലി​യ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് സം​സ്ഥാ​നം ക​ട​ന്നു​പോ​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ക​സ​ന ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി ബാ​ധി​ച്ചി​ല്ല. എ​ല്ലാം നി​ല​യ്ക്കു​ന്ന ഘ​ട്ടം ന​മ്മ​ള്‍ […]