Kerala Mirror

February 7, 2025

ജ​ന​റ​ൽ-​താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ എ​ല്ലാ ജ​ന​റ​ൽ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. സ്ട്രോ​ക്ക് ചി​കി​ത്സ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ 21 കോ​ടി ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ […]
February 7, 2025

സം​സ്ഥാ​ന​ത്ത് നാ​ട്ടു വൈ​ദ്യ പ​ര​മ്പ​രാ​ഗ​ത പ​ഠ​ന കേ​ന്ദ്രം തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് നാ​ട്ടു വൈ​ദ്യ പ​ര​മ്പ​രാ​ഗ​ത പ​ഠ​ന കേ​ന്ദ്രം തു​ട​ങ്ങു​മെ​ന്ന് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. നാ​ട്ടു​വൈ​ദ്യം, പാ​ര​മ്പ​ര്യ വൈ​ദ്യം മേ​ഖ​ല​യി​ലെ ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ങ്ങ​ളും നാ​ട്ട​റി​വു​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഈ ​പ​ദ്ധ​തി. […]
February 7, 2025

സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും

തി​രു​വ​ന​ന്ത​പു​രം : സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ഇ​ബി​യ്ക്ക് 1088.8 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. പ​മ്പ് ഡാം ​സ്റ്റോ​റോ​ജ് പ​ദ്ധ​തി​ക്കാ​യി 100 […]
February 7, 2025

തെ​രു​വു​നാ​യ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ ര​ണ്ട് കോടി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന തെ​രു​വു​നാ​യ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ ര​ണ്ടു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. തെ​രു​വു​നാ​യ ആ​ക്ര​മ​ണം ത​ട​യാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പും സം​യു​ക്ത​മാ​യി ക​ർ​മ പ​രി​പാ​ടി ത​യാ​റാ​ക്കും. പോ​ർ​ട്ട​ബി​ൾ […]
February 7, 2025

വയോജന സുരക്ഷയ്ക്കായി 50 കോടി

തി​രു​വ​ന​ന്ത​പു​രം : വ​യോ​ജ​ന സു​ര​ക്ഷ​യ്ക്കാ​യി ബ​ജ​റ്റി​ൽ 50 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ എ​യ​ര്‍ വ്യാ​യാ​മ കേ​ന്ദ്ര​ങ്ങ​ള്‍ ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ന്യൂ ​ഇ​ന്നിം​ഗ്സ് എ​ന്ന പേ​രി​ല്‍ ബി​സി​ന​സ് പ്ലാ​നും […]
February 7, 2025

പു​തി​യ വാ​ഹ​നം വാ​ങ്ങാ​ൻ കെ​എ​സ്ആ​ർ​ടി​സി​ക്ക് 107 കോ​ടി, സ​ർ​ക്കാ​രി​ന് നൂ​റ് കോ​ടി​യും

തി​രു​വ​ന​ന്ത​പു​രം : കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സ് വാ​ങ്ങാ​ൻ ബ​ജ​റ്റി​ൽ പ​ണം അ​നു​വ​ദി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ബി​എ​സ്-6 വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി കെ​എ​സ്ആ​ർ​ടി​സി​ക്ക് 107 കോ​ട​തി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ​ഴ​യ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ മാ​റ്റി പു​തി​യ വാ​ഹ​ന​ങ്ങ​ൾ […]
February 7, 2025

എംടിക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം

തിരുവനന്തപുരം : തുഞ്ചൻ പറമ്പിനു സമീപം എം.ടി. വാസുദേവൻ നായർക്ക് സ്മാരകം നിർമിക്കാൻ അഞ്ച് കോടി രൂപ ബജറ്റിൽ നീക്കിവച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വൈക്കം സ്മാരകത്തിന് അഞ്ച് കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.
February 7, 2025

പാ​മ്പു​ക​ടി മ​ര​ണം ഇ​ല്ലാ​താ​ക്കാ​ന്‍ 25 കോ​ടി​യു​ടെ പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ട് പാ​മ്പ് ക​ടി​യേ​റ്റു​ള്ള മ​ര​ണം പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​ന്‍ പ​ദ്ധ​തി കൊ​ണ്ടു​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. ഇ​തി​നാ​യി 25 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ന്യ​ജീ​വി ആ​ക്ര​മ​ണം […]
February 7, 2025

ഐ​ടി ക​മ്പ​നി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഭൂ​മി

തി​രു​വ​ന​ന്ത​പു​രം : ഐ​ടി ക​മ്പ​നി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഭൂ​മി അ​നു​വ​ദി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ക​ണ്ണൂ​ർ ഐ​ടി പാ​ർ​ക്കിനായി 293.22 കോ​ടി കി​ഫ്ബി​യി​ൽ നി​ന്ന് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ സ്ഥ​ല​ത്ത് ഐ​ടി പാ​ർ​ക്ക് […]