Kerala Mirror

February 5, 2025

ബ്രഹ്മപുരത്തെ മനോഹരമാക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുകയാണ് : മുഖ്യമന്ത്രി

തിരുവനന്തപുരം : ബ്രഹ്മപുരത്തെ മനോഹരവും സചേതനവുമായ ഇടമാക്കി മാറ്റിത്തീര്‍ക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യം നിറഞ്ഞ പ്രദേശങ്ങളിലെ ബയോ മൈനിംഗ് 75 ശതമാനം പൂര്‍ത്തിയാക്കിയെന്നും 18 ഏക്കറോളം ഭൂമി വീണ്ടെടുക്കാന്‍ സാധിച്ചുവെന്നും […]
February 5, 2025

പോ​ലീ​സ് എ​സ്എ​ഫ്ഐ സ​മ​ര​പ​ന്ത​ൽ പൊ​ളി​ച്ചു; കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് വ​ൻ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് പോ​ലീ​സും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി. സ‍​ർ​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്‍റ​സ് യൂ​ണി​യ​നെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ വി​സി അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എ​സ്എ​ഫ്ഐ സ​മ​ര​ത്തി​ലാ​യി​രു​ന്നു. സ​ർ​വ​ക​ല​ശാ​ല​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ പ​ന്ത​ൽ കെ​ട്ടി സ​മ​രം […]
February 5, 2025

എ​ൽ​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി; കൊ​ല്ലം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ജി​വ​ച്ചു

കൊ​ല്ലം : കോ​ര്‍​പ്പ​റേ​ഷ​ന്‍ ഭ​ര​ണ​ത്തെ​ച്ചൊ​ല്ലി സി​പി​ഐഎം – സി​പി​ഐ ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്നു. മേ​യ​ർ സ്ഥാ​നം പ​ങ്കി​ടു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ധാ​ര​ണ സി​പിഐ​എം പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ നേ​താ​വും ഡെ​പ്യൂ​ട്ടി മേ​യ‍​റു​മാ​യ കൊ​ല്ലം മ​ധു സ്ഥാ​നം രാ​ജി​വ​ച്ചു. ബു​ധ​നാ​ഴ്ച […]
February 5, 2025

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി യുഎസ് വിമാനം പഞ്ചാബിലെത്തി

ചണ്ഡീഗഡ് : അമേരിക്കയിൽ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായി വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങി. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനതാവളത്തിൽ ഇറങ്ങിയത്.25 സ്ത്രീകളും 10 കുട്ടികളുമുൾപ്പെടെ 100 […]
February 5, 2025

ക്രിസ്മസ് പുതുവത്സര ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റ് എക്‌സ്ഡി 387132ന്. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാന […]
February 5, 2025

മന്ത്രി ശിവന്‍ കുട്ടിയുടെ മകന്‍ വിവാഹിതനായി; സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം

തിരുവനന്തപുരം : മന്ത്രി വി ശിവന്‍ കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന്‍ പി ഗോവിന്ദ് ശിവന്‍ വിവാഹിതനായി. എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജ് ആണ് വധു. സ്‌പെഷല്‍ […]
February 5, 2025

വിവാഹ സംഘത്തിന് മർദ്ദനം : പത്തനംതിട്ട എസ്‌ഐയെ സ്ഥലംമാറ്റി

പത്തനംതിട്ട : പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവിനെ സ്ഥലംമാറ്റി. ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. അന്വേഷണ വിധേയമായിട്ടാണ് എസ്പിയുടെ നടപടി. അന്വേഷണത്തിന് […]
February 5, 2025

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ : തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി

കണ്ണൂര്‍ : പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത […]
February 5, 2025

മലയാളി നഴ്സിങ് വിദ്യാർത്ഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ബം​ഗളൂരു : കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് മരിച്ചത്. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്‍സി […]