Kerala Mirror

February 1, 2025

കേന്ദ്ര ബജറ്റ് 2025 : ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും

ഡല്‍ഹി : ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും. ലിഥിയം ബാറ്ററികൾക്കും മൊബൈൽ ഫോൺ ബാറ്ററികൾക്കും വില കുറയും. അതേസമയം 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് […]
February 1, 2025

കേന്ദ്ര ബജറ്റ് 2025 : മലയോര, വടക്കു കിഴക്കൻ മേഖലകളിൽ 10 വർഷത്തിനിടെ 100 ചെറു എയർ സ്ട്രിപ്പുകൾ

ഡല്‍ഹി : മലയോര, വടക്കു കിഴക്കൻ മേഖലകളിൽ പത്തുവർഷത്തിനിടെ 100 ചെറു വിമാനത്താവളങ്ങൾ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കും. ഒരു ലക്ഷം […]
February 1, 2025

കേന്ദ്ര ബജറ്റ് 2025 : മരുന്ന് വില കുറയും; 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി

ഡല്‍ഹി : 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്. കയറ്റുമതി എളുപ്പമാക്കാൻ വിവിധ മന്ത്രാലയങ്ങൾ ഉൾക്കൊള്ളിച്ച് പദ്ധതി നടപ്പിലാക്കും. ഗാർഹിക ഇലക്ട്രോണിക് […]
February 1, 2025

കേന്ദ്ര ബജറ്റ് 2025 : ആദായനികുതി ഇളവ് പരിധി 12 ലക്ഷമാക്കി

ന്യൂഡല്‍ഹി : സാധാരണക്കാര്‍ക്ക് വന്‍നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി. മിഡില്‍ ക്ലാസിനെ സഹായിക്കാന്‍ ആദായനികുതി പരിധി വര്‍ധിപ്പിക്കണമെന്ന […]
February 1, 2025

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 10,000 കോടി, അഞ്ചുവര്‍ഷത്തിനകം 75,000 മെഡിക്കല്‍ സീറ്റുകള്‍; ഇന്ത്യ പോസ്റ്റ് അടിമുടി മാറും

ന്യൂഡല്‍ഹി : ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റും. 1.5 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫീസുകളെ പ്രയോജനപ്പെടുത്തി ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് […]
February 1, 2025

സാമൂഹ്യ മാധ്യമത്തില്‍ കെആര്‍ മീര ബെന്യാമിൻ പോര്

കൊച്ചി : മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ എഴുത്തുകാരി കെആര്‍ മീര ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിനെച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദം. മീരയുടെ പോസ്റ്റിനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തുവന്നു. ഇതിനു മീര മറുപടി കൂടി എഴുതിയതോടെ ഇരുവരെയും […]
February 1, 2025

മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ച സംഭവം‍‌; വീടിന് പെട്രോൾ ഒഴിച്ചു തീകൊളുത്തിയെന്ന് മകൻ, കസ്റ്റഡിയിൽ

ആലപ്പുഴ : മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയൻ കുറ്റം സമ്മതിച്ചതായി സൂചന. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന് […]
February 1, 2025

പ​കു​തി വി​ല​യ്ക്ക് ഇ​രു​ച​ക്ര വാ​ഹ​നം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ്; യു​വാ​വ് അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ : പ​കു​തി വി​ല​യ്ക്ക് ഇ​രു​ച​ക്ര വാ​ഹ​നം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ൾ വെ​ട്ടി​ച്ച യു​വാ​വി​നെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി അ​ന​ന്ദു കൃ​ഷ്ണ​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ സി​എ​സ്ആ‍​ർ […]
February 1, 2025

ഭു​വ​നേ​ശ്വ​റി​ൽ മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന് നേ​രെ ക​രി​ങ്കൊ​ടി വീ​ശയ എ​ട്ട് എ​ന്‍​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ര്‍ : ആ​ര്‍​എ​സ്എ​സ് നേ​താ​വ് മോ​ഹ​ന്‍ ഭാ​ഗ​വ​തി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച എ​ട്ട് എ​ന്‍​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഭു​വ​നേ​ശ്വ​റി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത് അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്രാ​ണ​പ്ര​തി​ഷ്ഠാ […]