Kerala Mirror

January 27, 2025

യുഡിഎഫ് പഞ്ചായത്ത് പ്രഡിസന്റ് രാജിവെച്ചില്ല : കൂരാച്ചുണ്ടിൽ എൽഡിഎഫും മുസ്ലിം ലീഗും കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ്

കോഴിക്കോട് : യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരും. എൽഡിഎഫും മുസ്ലിം ലീഗും കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ കോൺഗ്രസ് മെമ്പർമാർക്ക് നോട്ടീസ് നൽകി. പഞ്ചായത്ത് പ്രഡിസന്റ് പോളി കാരക്കട […]
January 27, 2025

സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വിലയില്‍ മാറ്റം; 341 ബ്രാന്‍ഡുകള്‍ക്ക് വില കൂടും, 107 ബ്രാന്‍ഡുകള്‍ക്ക് കുറയും

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യ വിലവര്‍ധനവ് നിലവില്‍ വന്നു. പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധിച്ചത്. ജനപ്രിയ ബ്രാന്‍ഡായ ജവാന് പത്തു രൂപ വര്‍ധിച്ചിട്ടുണ്ട്. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് വില വര്‍ധിച്ചത്. […]
January 27, 2025

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ഇന്നുമുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്കാണ് സമരം ചെയ്യുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്. […]
January 27, 2025

ബിഡിജെഎസ് എന്‍ഡിഎ വിടണം; മറ്റു മുന്നണികളിലുള്ള സാധ്യത തേടണം : കോട്ടയം ജില്ലാ കമ്മിറ്റി

കോട്ടയം : ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷിയായ ബിഡിജെഎസില്‍ ആവശ്യം. ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നത്. ജില്ലാ ക്യാമ്പില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ബിജെപിയിലും എന്‍ഡിഎയിലും […]
January 27, 2025

ആശ്വാസത്തോടെ വയനാട്; പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവ ചത്തു

വയനാട് : മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ചത്തു. രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. ഓപ്പറേഷനിടയില്‍ ദൗത്യസംഘമാണ് ചത്തനിലയില്‍ കടുവയെ കണ്ടെത്തിയത്. […]
January 27, 2025

പ്രശാന്ത് ശിവൻ പാലക്കാട് ബിജെപി അധ്യക്ഷൻ; പ്രഖ്യാപനം ഉടന്‍, പോസ്റ്ററുകളും പുറത്ത്

പാലക്കാട് : പാലക്കാട്ടെ ബിജെപിയിലെ പുതിയ അധ്യക്ഷനായി യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനമുണ്ടായാല്‍ തൊട്ടുപിന്നാലെ കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കാനാണ് ഇടഞ്ഞുനില്‍ക്കുന്നവരുടെ തീരുമാനം. ചട്ടങ്ങള്‍ മറികടന്ന് പ്രശാന്ത് ശിവന് വേണ്ടി […]
January 27, 2025

ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ആ​പ​ത്തു​ണ്ടാ​ക്കുന്ന ന​ര​ഭോ​ജി​യാ​യ ക​ടു​വ​ക്ക് വേണ്ടി വ​ന​നി​യ​മത്തിൽ ക​ടി​ച്ചു തൂ​ങ്ങ​രു​ത് : മു​ഖ്യ​മ​ന്ത്രി​

ക​ൽ​പ​റ്റ : വ​യ​നാ​ട് പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ക​ടു​വ​യെ ന​ര​ഭോ​ജി ക​ടു​വ​യാ​യി പ്ര​ഖ്യാ​പി​ച്ച‍് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന് മു​മ്പാ​ണ് മു​ഖ്യ​മ​ന്ത്രി ക​ടു​ത്ത നി​ല​പാ​ട് അ​റി​യി​ച്ച​ത്. അ​ടി​യ​ന്ത​ര​പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ടു​ത്ത നി​ല​പാ​ടെ​ടു​ത്ത​താ​യാ​ണ് വി​വ​രം. ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ന് മു​മ്പ് […]
January 27, 2025

കേരളം നിയമം ലംഘിക്കുന്നു; പഞ്ചാരക്കൊല്ലിയിലെ കടുവയെ കൊല്ലാൻ ഉള്ള ഉത്തരവ് നിയമ വിരുദ്ധം : മേനക ഗാന്ധി

ന്യൂഡൽഹി : വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായി മേനക ഗാന്ധി. കടുവയെ വെടിവച്ച് കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവിലുണ്ട്. കേരളത്തിന്റെ നടപടി നിയമലംഘനമാണെന്നും മേനക […]