Kerala Mirror

January 24, 2025

എ​ൻ.​എം. വി​ജ​യ​ന്‍റെ ആത്മഹത്യ : ഐ.​സി. ബാ​ല​കൃ​ഷ്‌​ണ​ൻ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ റെ​യ്‌​ഡ്‌

ക​ൽ​പ്പ​റ്റ : വ​യ​നാ​ട്‌ ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​ന്നാം​പ്ര​തി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്‌​ണ​ൻ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ റെ​യ്‌​ഡ്‌. കേ​സ്‌ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​ത്. ക​സ്‌​റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന എം​എ​ൽ​എ​യേ​യും​കൊ​ണ്ട്‌ […]
January 24, 2025

ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പതഞ്ജലി തിരിച്ചു വിളിക്കേണ്ടത് 4 ടണ്‍ മുളക് പൊടി

ന്യൂഡല്‍ഹി : ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് തിരിച്ചുവിളിച്ചത് 4 ടണ്‍ മുളകുപൊടി. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പതഞ്ജലി ഉല്‍പ്പാദിച്ച ബാച്ച് നമ്പര്‍ എജെഡി 2400012 ന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിക്കാന്‍ […]
January 24, 2025

ഇടുക്കിയിൽ സഹകരണ ബാങ്ക് കെട്ടിടത്തിൽ വൻ തീപിടിത്തം

ഇടുക്കി : മുട്ടം സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ വൻ തീപിടിത്തം. റെക്കോർഡ് റൂമിന് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇടപാടുകാരുടെ രേഖയ്ക്ക് അപകടത്തിൽ […]
January 24, 2025

രാധയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം, പ്രദേശത്ത് കാവല്‍ക്കാരെ വിന്യസിക്കും; ഫെന്‍സിങ് നടപടി വേഗത്തിലാക്കും : മന്ത്രി

കല്‍പ്പറ്റ : മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. നരഭോജി […]
January 24, 2025

‘എന്റെ പാഠ പുസ്തകത്തിലെ ഹീറോ സഖാവ് പിണറായി; കോടതീല് കണ്ടിപ്പാ പാക്കലാം’ : പി പി ദിവ്യ

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ. എന്തൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും, രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയില്‍ കനമില്ലെങ്കില്‍ ഭയക്കേണ്ടതില്ലെന്ന് […]
January 24, 2025

റേഷന്‍ മുടങ്ങും; തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരം; ചര്‍ച്ച പരാജയം

തിരുവനന്തപുരം : മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ […]
January 24, 2025

മാ​ന​ന്ത​വാ​ടി​യി​ലെ ക​ടു​വ​യെ വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു : മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍

കോട്ടയം : മാ​ന​ന്ത​വാ​ടി​യി​ലെ പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ ആ​ദി​വാ​സി സ്ത്രീ​യു​ടെ ജീ​വ​നെ​ടു​ത്ത ക​ടു​വ​യെ വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടെ​ന്ന് വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ആ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ക​ടു​വ​യെ വെ​ടി​വ​ച്ചോ അ​ല്ലാ​തെ​യോ പി​ടി​കൂ​ടാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​പ​ഞ്ചാ​ര​ക്കൊ​ല്ലി […]
January 24, 2025

മാ​ന​ന്ത​വാ​ടി​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ; മ​ന്ത്രി ഒ.​ആ​ര്‍.​കേ​ളു​വി​നെ ത​ട​ഞ്ഞു

വ​യ​നാ​ട് : മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. മൃ​ത​ദേ​ഹം സമീപത്തെ എസ്റ്റേറ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ​നി​ന്ന് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ര്‍. സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി ഒ.​ആ​ര്‍.​കേ​ളു​വി​നെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ […]
January 24, 2025

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഭൂ​ച​ല​നം

ഉ​ത്ത​ര​കാ​ശി : ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 3.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഇ​ന്നു രാ​വി​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ഞ്ചു കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണു ഭൂ​ച​ല​നം ഉ​ണ്ടാ​യ​തെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്‌​മോ​ള​ജി (എ​ൻ​സി​എ​സ്) അ​റി​യി​ച്ചു. ഭൂ​ക​ന്പ​ത്തി​ൽ […]