Kerala Mirror

January 8, 2025

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

തൃ​ശൂ​ർ : കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് നാ​ലു വ​യ​സു​കാ​രി മ​രി​ച്ചു. മു​ള്ളൂ​ക്ക​ര സ്വ​ദേ​ശി ഫാ​ത്തിമ ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ ഓ​ട്ടു​പാ​റ​യി​ൽ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഫാ​ത്തി​മ പി​താ​വി​നും ഗ​ർ​ഭി​ണി​യാ​യ മാ​താ​വി​നു​മൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ആ​ണ് […]
January 8, 2025

തി​രൂ​ർ പുതിയങ്ങാടി നേ​ർ​ച്ച​യ്ക്കി​ടെ ആ​ന ഇ​ട​ഞ്ഞു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം : തി​രൂ​ർ പുതിയങ്ങാടി നേ​ർ​ച്ച​യ്ക്കി​ടെ ആ​ന ഇ​ട​ഞ്ഞു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. പാ​ക്ക​ത്ത് ശ്രീ​ക്കു​ട്ട​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. നേ​ർ​ച്ച​യു​ടെ സ​മാ​പ​ന​ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച, പെ​ട്ടി​വ​ര​വ് ജാ​റ​ത്തി​ന് മു​മ്പി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ന​യി​ട​ഞ്ഞ​ത്. രാ​ത്രി 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. […]