Kerala Mirror

January 6, 2025

സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ഇന്ന് 58 -ാം പിറന്നാൾ മധുരം

സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ഇന്ന് 58 -ാം പിറന്നാൾ മധുരം. ലോകമെമ്പാടുമുള്ള സം​ഗീതാസ്വാദകരും ആരാധകരും സിനിമാ ലോകവും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുകയാണ്. മണിരത്നം ചിത്രം റോജയിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ […]
January 6, 2025

നവീന്‍ ബാബുവിന്‍റെ മരണം : സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി

കൊച്ചി : എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണമുണ്ടാകില്ല. കണ്ണൂര്‍ ഡിഐജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. പ്രത്യേകാന്വേഷണ സംഘം അന്വേഷണ പുരോഗതി […]
January 6, 2025

അന്‍വറിന് യുഡിഎഫ് പിന്തുണ; അറസ്റ്റ് പ്രതികാര നടപടി : വി.ഡി.സതീശന്‍

തിരുവനന്തപുരം : മലപ്പുറം നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പി.വി.അന്‍വര്‍ എംഎല്‍എക്ക് യുഡിഎഫ് പിന്തുണ. അറസ്റ്റ് പ്രതികാര നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇത്രയും വലിയ പൊലീസ് സന്നാഹത്തോടെ അറസ്റ്റ് ചെയ്യുന്നത് […]
January 6, 2025

മരണം നാലായി, മന്ത്രി റോഷി അഗസ്റ്റിനും കലക്ടറും ഇടുക്കി കെഎസ്ആർടിസി ബസ് അപകടസ്ഥലത്തേക്ക്

തൊടുപുഴ : ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തിൽ മരണസംഖ്യ നാലായി   . മാവേലിക്കര സ്വദേശികളായ അരുൺ ഹരി,രമ മോഹൻ , സംഗീത്, ബിന്ദു എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്ന് […]
January 6, 2025

എച്ച്എംപിവി ഇന്ത്യയിലും; ബംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് വൈറസ് ബാധ സ്ഥിരീകരിച്ചു

ബംഗലൂരു : രാജ്യത്ത് ആദ്യമായി ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. കുഞ്ഞിന് എവിടെ […]
January 6, 2025

82-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : 82-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രേമികള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സിനിമ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് പുരസ്‌കാരമില്ല. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി […]
January 6, 2025

പോക്കറ്റില്‍ നിന്ന് ഭണ്ഡാരത്തില്‍ വീണ ഐഫോണ്‍ തിരികെ നല്‍കും : തമിഴ്‌നാട് ദേവസ്വം

ചെന്നൈ : ഭക്തന്റെ പോക്കറ്റില്‍ നിന്ന് അബദ്ധത്തില്‍ ഭണ്ഡാരത്തില്‍ വീണ ഐഫോണ്‍ തിരികെ നല്‍കാന്‍ തമിഴ്‌നാട് ദേവസ്വം തീരുമാനിച്ചു. തിരുപ്പോരൂര്‍ ശ്രീ കന്തസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെയാണ് ഫോണ്‍ അബദ്ധത്തില്‍ ഭണ്ഡാരത്തില്‍ വീണത്. ആറുമാസം മുന്‍പാണ് […]
January 6, 2025

ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം; പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് ബിഹാർ പൊലീസ്

പറ്റ്ന : ബിഹാർ പബ്ലിക് സർവിസ് കമ്മിഷൻ (ബിപിഎസ്‌സി) പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സമരം നടത്തുകയായിരുന്ന ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് പറ്റ്ന പൊലീസ്. ഇന്ന് പുലർച്ചെയാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തത്. ആംബുലൻസിൽ […]
January 6, 2025

ബിജെപി പ്രസിഡന്റാകാൻ സൂറത്തിൽ 70 നേതാക്കളുടെ കടുത്ത പോര്

അഹ്മദാബാദ് : ഗുജറാത്തിലെ സൂറത്ത് ബിജെപി അധ്യക്ഷനാകാൻ കടുത്ത മത്സരം. 70 നേതാക്കളാണ് സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ സൂറത്തിലാണ് ഭരണകക്ഷി പാര്‍ട്ടിയുടെ തലവനാകാനുള്ള പോര് കടുക്കുന്നത്. സംസ്ഥാന ബിജെപി അധ്യക്ഷൻ നിയോഗിച്ച […]