Kerala Mirror

December 30, 2024

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ : അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂ​ഡ​ൽ​ഹി : വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​തീ​വ ദു​ര​ന്ത​മാ​യി കേ​ന്ദ്ര സർക്കാർ പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​സ​മി​തി വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ​ക്കാ​ര്യം കേ​ര​ള​ത്തെ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു കൊ​ണ്ടാ​ണ് കേ​ന്ദ്രം […]
December 30, 2024

നിമിഷപ്രിയയ്ക്ക് മോചനമില്ല : വധശിക്ഷയ്ക്ക് അനുമതി നൽകി യമൻ പ്രസിഡന്റ്

സൻആ : യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാഴി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി. യമൻ പ്രസിഡന്റ് റഷാദ് അൽ-അലീമിയാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നാണു സൂചന. […]
December 30, 2024

കൊച്ചിയില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് 50 ലക്ഷം കവര്‍ന്നു; ക്വട്ടേഷന്‍ സംഘം കൊടൈക്കനാലില്‍ നിന്ന് പിടിയില്‍

കൊച്ചി : തൈക്കൂടത്ത് കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് അന്‍പത് ലക്ഷം കവര്‍ന്ന ക്വട്ടേഷന്‍ സംഘം പിടിയില്‍. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ കൊടൈക്കനാലില്‍ നിന്നാണ് കൊച്ചി പൊലീസ് പിടികൂടിയത്. ഈമാസം 19ന് പച്ചാളം സ്വദേശിയുടെ […]
December 30, 2024

പാറമേക്കാവ്, തിരുവമ്പാടി വേല: കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ദേവസ്വങ്ങള്‍

കൊച്ചി : വെടിക്കെട്ടിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പില്‍ നിന്ന് നിന്ന് ഒക്ടോബര്‍ പതിനൊന്നിന് ഇറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നാണ് […]
December 30, 2024

വിസ്മയ കേസ് : പ്രതി കിരണിന് പരോൾ അനുവദിച്ചു

കൊല്ലം : സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ചു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് […]
December 30, 2024

പുതുവത്സര വിപണിയില്‍ കര്‍ശന ഭക്ഷ്യസുരക്ഷാ പരിശോധന

തിരുവനന്തപുരം : പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്മസ് – പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ […]
December 30, 2024

സിപിഐ നേതാവ് എം വിജയന്‍ അന്തരിച്ചു

തൃശൂര്‍ : സിപിഐ തൃശൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൂങ്കുന്നം സംഗമം വീട്ടില്‍ എം വിജയന്‍ (82) അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍, ഗുരുവായൂര്‍ ദേവസ്വം […]
December 30, 2024

ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് പരോള്‍; ജയിലില്‍ നിന്ന് പുറത്തിറങ്ങി

തിരുവനന്തപുരം : ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളില്‍ സുനി തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ […]
December 30, 2024

വയനാട് ഉരുൾപൊട്ടൽ; കേരളം കണക്ക് നൽകിയില്ല, പുനരധിവാസത്തിനുള്ള കേന്ദ്രസഹായം ഉടൻ : ജോർജ് കുര്യൻ

കൊച്ചി : വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള കേന്ദ്രസഹായം ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വയനാട് ഞാൻ പോയതാണ്. എം.എൽ.എ യോ എം.പി യോ ഇല്ലായിരുന്നു. അതിന്റെ വേദന എനിക്ക് അറിയാം.ഒരു ദുരന്തം ഉണ്ടായി ആദ്യമായണ് […]