Kerala Mirror

December 27, 2024

‘ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്’; മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് കോൺ​ഗ്രസ് നേതാക്കൾ

തിരുവനന്തപുരം : അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് കോൺ​ഗ്രസ് നേതാക്കൾ. ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവായിരുന്നു മൻമോഹൻ സിങ്ങെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. “രാജ്യം കണ്ട ഏറ്റവും […]
December 27, 2024

മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ പഠനം, അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദം; എസ്പിയെ ഒപ്പംകൂട്ടി രാഷ്ട്രീയബുദ്ധിവൈഭവം

ന്യൂഡൽഹി : 2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലെത്തിയപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണ്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവായും യുപിഎ അധ്യക്ഷയായും തിരഞ്ഞെടുക്കപ്പെട്ടത് സോണിയാ ഗാന്ധിയായത് കൊണ്ട് സ്വാഭാവികമായി അവര്‍ തന്നെ പ്രധാനമന്ത്രി കസേരയിലേക്ക് […]
December 27, 2024

117 വാർത്താ സമ്മേളനങ്ങൾ; ചോദ്യങ്ങളോട് ഒരിക്കൽ പോലും മുഖം തിരിക്കാത്ത പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഒരിക്കലും തനിക്ക് നേരെ ഉയരുന്ന ചോദ്യങ്ങളോട് മന്‍മോഹന്‍ സിങ് മുഖം തിരിക്കുകയോ ഒളിച്ചോടുകയോ ചെയ്തിരുന്നില്ല. അതിപ്പോൾ മാധ്യമങ്ങള്‍ക്ക് മുന്നിലായാലും പാര്‍ലമെന്റിനുള്ളിലായാലും രാജ്യാന്തരവേദികളിലായാലും അങ്ങനെ തന്നെ. പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷങ്ങളില്‍ 117 വാര്‍ത്താ സമ്മേളനങ്ങളിലാണ് […]
December 27, 2024

‘ചരിത്രം എന്നോട് ദയ കാണിക്കും’; മൗനിബാബ കളിയാക്കലുകളില്‍ വികാരാധീനനായി മന്‍മോഹന്‍ സിങ്, പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താസമ്മേളനം

ന്യൂഡല്‍ഹി : ‘സമകാലിക മാധ്യമങ്ങളെക്കാളും പാര്‍ലമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികളേക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു’-2014 ജനുവരി 3 ന് പ്രധാനമന്ത്രി എന്ന നിലയില്‍ നടത്തിയ അവസാന വാര്‍ത്താസമ്മേളനത്തിലെ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ […]
December 27, 2024

‘ആദ്യം വാതിലില്‍ മുട്ടി കാര്യം പറഞ്ഞപ്പോള്‍ ഗൗരവമായി എടുത്തില്ല, പിന്നീട് ശാസനാപൂര്‍വ്വമുള്ള പ്രധാനമന്ത്രിയുടെ ഉത്തരവ് എത്തി’; മന്ത്രിപദവിയിലേക്കുള്ള യാത്ര

ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ പി വി നരസിംഹറാവു ആണ് മന്‍മോഹന്‍ സിങിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നത്. 1991ല്‍ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. പ്രതിസന്ധി മറികടക്കാനുള്ള […]
December 27, 2024

‘മൻമോഹൻ സിങിന്റെ അഭാവം ജനാധിപത്യ ഇന്ത്യയുടെ വലിയ നഷ്ടം’ : മുഖ്യമന്ത്രി

തിരുവനന്തപുരം : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നരസിംഹറാവു ഗവണ്മന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. […]
December 27, 2024

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അധ്വാനിച്ചു; മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. സമുന്നതരായ നേതാക്കളില്‍ ഒരാളായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു എന്ന് മോദി എക്‌സില്‍ കുറിച്ചു. ‘എളിയ കുടുംബത്തില്‍ നിന്ന് […]
December 27, 2024

60കളില്‍ തന്നെ മുന്‍കൂട്ടി കണ്ടു, 90കളില്‍ നടപ്പാക്കാന്‍ നിയോഗം; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറ പാകിയ നേതാവ്

ന്യൂഡൽഹി : രാജ്യത്ത് ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയ 90കളുടെ തുടക്കത്തിന് 30 വര്‍ഷം മുന്‍പ് തന്നെ ഇന്ത്യ കുറെക്കൂടി തുറന്ന വ്യാപാരവ്യവസ്ഥയിലേക്ക് നീങ്ങണം എന്ന് നിര്‍ദേശിച്ച ദീര്‍ഘവീഷണമുള്ള നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. […]
December 27, 2024

‘നഷ്ടമായത് വഴികാട്ടിയെയും ഉപദേഷ്ടാവിനെയും’ : രാഹുൽ ​ഗാന്ധി

ന്യൂ​ഡ​ൽ​ഹി : ഡോ മ​ൻ​മോ​ഹ​ൻ സിങിന്റെ വിയോ​ഗത്തി​ൽ അ​നു​ശോ​ചനം രേഖപ്പെടുത്തി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ത​നി​ക്ക് ന​ഷ്ട​മാ​യ​ത് വ​ഴി​കാ​ട്ടി​യെ​യും ഉ​പ​ദേ​ഷ്ടാ​വി​നെ​യു​മാ​ണെ​ന്ന് രാ​ഹു​ൽ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ന​യ​വും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള ധാ​ര​ണ​യും […]