Kerala Mirror

December 24, 2024

ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചു കൊന്നു

ആലപ്പുഴ : ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ചിറയില്‍ കാര്‍ത്യായനിയാണ് മരിച്ചത്. 81 വയസ്സായിരുന്നു. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു. തകഴി സ്വദേശിയായ വീട്ടമ്മ മകന്റെ വീട്ടില്‍ […]
December 24, 2024

എക്സൈസ് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ക്രിസ്മസ് കേക്ക്, രൂപ, മദ്യം

തൃശൂർ : എക്സൈസ് ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ ഏതാണ്ട് 72,500 രൂപയും വാഹനത്തിൽ നിന്നു 10 കുപ്പി മദ്യവും പിടിച്ചെടുത്തു. 42,500 രൂപയോളം വാഹനത്തിൽ നിന്നാണ് കണ്ടെത്തിയത്. എക്സൈസ് ഓഫീസറുടെ പക്കൽ നിന്നാണ് […]
December 24, 2024

രണ്ട് ദിവസത്തെ കസേര കളി’യില്‍ തീരുമാനം; കോഴിക്കോട് ഡിഎംഒ ആശാദേവിയെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : ഒടുവില്‍ കോഴിക്കോട്ടെ ഡിഎംഒ കസേര തര്‍ക്കത്തില്‍ തീരുമാനം. ഡോ. ആശാ ദേവിയെ ഡിഎംഒ ആക്കി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ഈ മാസം 9ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനും തീരുമാനിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചതോടെ […]
December 24, 2024

അ​ല്ലു അ​ർ​ജു​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി; സു​ര​ക്ഷാ മാ​നേ​ജ​ർ ക​സ്റ്റ​ഡി​യി​ൽ

ഹൈ​ദ​രാ​ബാ​ദ് : പു​ഷ്പ 2 സി​നി​മ​യു​ടെ പ്രി​മി​യ​ർ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ തി​ര​ക്കി​ൽ​പെ​ട്ടു യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ൻ അ​ല്ലു അ​ർ​ജു​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. മ​ര​ണം ന​ട​ന്നു​വെ​ന്ന് എ​പ്പോ​ഴാ​ണ് അ​റി​ഞ്ഞ​ത് എ​ന്ന​തു​ൾ​പ്പ​ടെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ല്ലു അ​ർ​ജു​ൻ […]
December 24, 2024

വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യൂട‍്യൂബർ മണവാളൻ വ്ളോഗ്സിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൃശൂർ : വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട‍്യൂബർ ഷഹീൻ ഷാക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. തൃശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഏപ്രിൽ 19 നായിരുന്നു കേസിനാസ്പദമായ […]
December 24, 2024

ക്രിസ്മസ് വിരുന്നിന് വിളിച്ചത് പ്രധാനമന്ത്രിയെ ബിജെപി പ്രതിനിധിയെ അല്ല : സിബിസിഐ

ന്യൂഡല്‍ഹി : ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് ഡല്‍ഹിയില്‍ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചതില്‍ ന്യായീകരണവുമായി കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. സിബിസിഐ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിന് പ്രധാനമന്ത്രി വന്നത് അംഗീകാരമാണ്. ക്രിസ്മസ് […]
December 24, 2024

തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. 1961 ലെ ചട്ടം ഭേദഗതി ചെയ്തത് ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ റിട്ട്ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നതു തടയുന്നതാണ് […]
December 24, 2024

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ : കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റ് സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് […]
December 24, 2024

മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല; മുഖ്യമന്ത്രി ക്രിസ്മസ് ആശംസകള്‍

തിരുവനന്തപുരം : മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല, മറിച്ച് ഒരു ചരടില്‍ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോര്‍ത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഇക്കാര്യത്തില്‍ ലോകത്തിനു മുന്നില്‍ എക്കാലവും ഒരു മാതൃകയാണ് […]