Kerala Mirror

December 22, 2024

അനധികൃത സ്വത്ത്​ സമ്പാദന കേസ് : എം.ആർ അജിത്​ കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്

തിരുവനന്തപുരം : എഡിജിപി എം.ആർ അജിത്​ കുമാറിന്​ വിജിലൻസിന്റെ ക്ലീൻചിറ്റ്​. വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താൻ സാധിച്ചില്ല. രണ്ടാഴ്ചയ്ക്കകം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും. പി.വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കവടിയാറിൽ […]
December 22, 2024

കേന്ദ്ര വിജിഎഫ് തുക ലഭിച്ചില്ല; മൂലധന നിക്ഷേപ സഹായ ഫണ്ട് വിഴിഞ്ഞത്തിനായി മാറ്റിവച്ച് സർക്കാർ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര വിജിഎഫ് തുക ഇതുവരെ ലഭ്യമായില്ലെങ്കിലും മറ്റൊരു കേന്ദ്ര ഫണ്ട് തുണയായി. മൂലധന നിക്ഷേപത്തിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക സഹായ ഫണ്ടാണ് മൊത്തമായി വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി […]
December 22, 2024

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു

തിരുവനന്തപുരം : നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെ മകന്‍ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നു ആര്യനാട് […]
December 22, 2024

തിരുനെൽവേലിയിലെ മാലിന്യം നീക്കം ചെയ്യാൻ പ്രത്യേക ആക്ഷൻ പ്ലാൻ

തിരുവനന്തപുരം : തമിഴ്നാട് തിരുനെൽവേലിയിലെ മാലിന്യങ്ങൾ കേരളം നീക്കം ചെയ്യും. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ സർക്കാർ രൂപീകരിച്ചു. ഇന്നുതന്നെ മാലിന്യം പൂർണമായി നീക്കം ചെയ്യാനാണ് സർക്കാർ ആലോചന. ക്ലീൻ കേരള കമ്പനിക്കും തിരുവനന്തപുരം കോർപ്പറേഷനുമാണ് […]
December 22, 2024

മണ്ഡല പൂജ : തങ്കയങ്കി ഘോഷയാത്ര ഇന്ന്

ആറന്മുള : ശബരിമലയിൽ മണ്ഡലപൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ആരംഭിക്കും .ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും രാവിലെ 7 മണിയോടെയാണ് തങ്കയങ്കി ഘോഷയാത്ര പുറപ്പെടുക .തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ […]
December 22, 2024

മൊ​ഹാ​ലി​യി​ൽ ആ​റു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു; അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ 11-ഓ​ളം പേ​ര്‍ കു​ടു​ങ്ങി​ കിടക്കുന്നു

മൊ​ഹാ​ലി : പ​ഞ്ചാ​ബി​ൽ ആ​റു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. മൊ​ഹാ​ലി ജി​ല്ല​യി​ലെ സൊ​ഹാ​ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ എ​ത്ര​പേ​രാ​ണ് കു​ടു​ങ്ങി​യി​ട്ടു​ള്ള​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മൊ​ഹാ​ലി എ​സ്.​എ​സ്.​പി. […]
December 22, 2024

മുണ്ടക്കൈ പുനരധിവാസം : പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ പുനരധിവാസം ചർച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകിട്ട് 3.30ന് ഓൺലൈൻ ആയിട്ടാണ് യോ​ഗം ചേരുന്നത്. പുനർനിർമാണത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ, നിർമാണ പ്രവൃത്തികൾ എന്നിവ സംബന്ധിച്ചുള്ള […]