Kerala Mirror

December 14, 2024

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി ആശുപത്രിയില്‍

ന്യൂഡല്‍ഹി : മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഡ്വാനിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്ത് ആരോഗ്യപ്രശ്‌നങ്ങളാലാണ്, 96കാരനായ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വ്യക്തമല്ല. ന്യൂറോളജി വിഭാഗം […]
December 14, 2024

വയനാട് ഉരുള്‍പൊട്ടല്‍ : കേന്ദ്ര സഹായം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധിച്ച് കേരള എംപിമാർ

ന്യൂഡല്‍ഹി : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിന് എതിരെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതിഷേധം. ജസ്റ്റിസ് ഫോര്‍ വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ലമെന്റിനു മുന്നില്‍ എംപിമാര്‍ അണി നിരന്നത്. […]
December 14, 2024

പിവി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച

തിരുവനന്തപുരം : ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നതായി സൂചന. ഡല്‍ഹിയില്‍ വച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ […]
December 14, 2024

മംഗള വനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ അജ്ഞാതന്റെ മൃതദേഹം; കമ്പി തുളഞ്ഞു കയറി നഗ്നമായ നിലയില്‍

കൊച്ചി : മംഗള വനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗെയ്റ്റിലെ കമ്പി ശരീരത്തില്‍ തുളഞ്ഞു കയറിയ നിലയിലാണ് മധ്യവസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നഗ്‌നമാണ്. പൊലീസ് സ്ഥലത്തെത്തി. പത്തടിയോളം ഉയരമുള്ള ഗെയ്റ്റിനു […]
December 14, 2024

വൈസ് ചാൻസലർ നിയമന ഏറ്റുമുട്ടൽ; പ്രതിഷേധങ്ങൾക്കിടെ കേരള സർവകലാശാല സെമിനാറിൽ ഗവർണർ പങ്കെടുക്കും

തിരുവന്തപുരം : വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാറും ഇടതുസംഘടനകളുമായുള്ള ഏറ്റുമുട്ടലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരിടവേളയ്ക്ക് ശേഷം കേരള സർവകലാശാലയിൽ എത്തുന്നു. ചൊവ്വാഴ്ച കേരളയിലെ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. […]
December 14, 2024

‘പിന്തുണച്ച എല്ലാവർക്കും നന്ദി; അന്വേഷണത്തോട് സഹകരിക്കും’ : അല്ലു അർജുൻ

ഹൈദരാബാദ് : തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ‌ ജയിൽ മോചിതനായി. താൻ നിയമത്തെ ബഹുമാനിക്കുന്നു പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുമെന്നും നിയമം അനുസരിച്ച് തന്നെ മുന്നോട്ട് പോകുമെന്നും തന്നെ […]
December 14, 2024

രക്ഷാപ്രവർത്തനത്തിന് ചെലവായ തുക; കേന്ദ്രസർക്കാർ കത്തിനെതിരെ മന്ത്രി കെ രാജനും കെവി തോമസും

തിരുവന്തപുരം : രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കത്തയച്ചതിനെതിരെ മന്ത്രി കെ രാജൻ. കേന്ദ്രത്തിൻ്റെത് ജനാധിപത്യ വിരുദ്ധ സമീപനമെന്ന് മന്ത്രി പറ‍ഞ്ഞു. കേന്ദ്ര ദുരന്ത നിവാരണ നിധിയിലായിരുന്നു കേന്ദ്രം തുക വകയിരുത്തേണ്ടത്. കേന്ദ്രം പണം […]
December 14, 2024

വ്യാ​ജ പാ​സ്‍​പോ​ർ​ട്ട് : 42 പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി : വ്യാ​ജ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടു​ക​ൾ ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന റാ​ക്ക​റ്റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 42 പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും ഇ​വ​രി​ൽ 13 പേ​ർ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രാ​ണെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല് […]
December 14, 2024

സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ്

ലഖ്‌നോ : വി.ഡി സവർക്കർക്കെതിരെ നടത്തിയ പരാമർശത്തിലെ അപകീർത്തി കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. ഉത്തർപ്രദേശിലെ ലഖ്നോ സിജെഎം കോടതിയാണ് സമൻസ് അയച്ചത്. ജനുവരി 10ന് കോടതിയിൽ ഹാജരാകണം. ഭാരത് ജോഡോ […]