Kerala Mirror

December 11, 2024

റോ​ഡ് അ​ട​ച്ചു​കെ​ട്ടി പാ​ര്‍​ട്ടി സ​മ്മേ​ള​നം; സി​പിഐ​എം ഏ​രി​യാ സെ​ക്ര​ട്ട​റി അ​ട​ക്കം 31 പേ​ര്‍ പ്ര​തി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം : പാ​ര്‍​ട്ടി സ​മ്മേ​ള​ന​ത്തി​നാ​യി റോ​ഡ് അ​ട​ച്ച് പ​ന്ത​ല്‍ കെ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ സി​പി​ഐഎം ഏ​രി​യാ സെ​ക്ര​ട്ട​റി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ള​യം ഏ​രി​യാ സെ​ക്ര​ട്ട​റി വ​ഞ്ചി​യൂ​ര്‍ ബാ​ബു അ​ട​ക്കം 31 പേ​രെ കേ​സി​ല്‍ പ്ര​തി […]
December 11, 2024

ഇ​വി​എ​മ്മി​ൽ കൃ​ത്രി​മം : ഇ​ന്ത്യാ സ​ഖ്യം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി : വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ കൃ​ത്രി​മം ന​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് ഇ​ന്ത്യാ സ​ഖ്യം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൃ​ത്രി​മം ന​ട​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റും ഡ​ല്‍​ഹി മു​ന്‍ […]
December 11, 2024

നടിയെ ആക്രമിച്ച കേസ് : ആർ ശ്രീലേഖയ്‌ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിത

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മുൻ ഡി ജി പിയായ ആർ ശ്രീലേഖയ്‌ക്കെതിരെ  കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത. ഇവർ ഹർജി നൽകിയിരിക്കുന്നത് കേസിൽ ദിലീപിനെതിരെ തെളിവില്ലെന്നുള്ള ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ്. നടി ഹർജി നൽകിയത് […]
December 11, 2024

‘പുഷ്പ 2’ വ്യാജ പതിപ്പ് യൂട്യൂബില്‍; വിഡിയോ കണ്ടത് 26 ലക്ഷം പേര്‍

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദി റൂളിന്റെ വ്യാജ പതിപ്പ് യൂട്യൂബില്‍. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. അപ്ലോഡ് ചെയ്ത് 8 മണിക്കൂറിനുള്ളില്‍ […]
December 11, 2024

പിഎന്‍ബി തട്ടിപ്പ് : മെഹുല്‍ ചോക്സിയുടെ 2500 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യും

ഡല്‍ഹി : 13,000 കോടി രൂപയുടെ പിഎൻബി വായ്പ തട്ടിപ്പ് കേസിൽ ഒളിവില്‍ കഴിയുന്ന രത്ന വ്യാപാരി മെഹുല്‍ ചോക്സിയുടെ 2,565.9 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള പ്രത്യേക […]
December 11, 2024

കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ നേതൃത്തിനെതിരെ പോസ്റ്ററുകൾ

കോഴിക്കോട് : കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ നേതൃത്തിനെതിരെ പോസ്റ്ററുകൾ. മുനമ്പം വഖഫല്ലെന്ന് പറയാൻ പ്രതിപക്ഷനേതാവ് VD സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. പുതു തലമുറ പാർട്ടിയെ നയിക്കട്ടെ, മുനവ്വറലി ശിഹാബ് […]
December 11, 2024

സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു : വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ചൊവ്വാഴ്ച ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാവരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചു. ദമാസ്‌കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. വാണിജ്യ യാത്രാ വിമാനങ്ങളിൽ […]
December 11, 2024

ആലുവയിൽ പെരിയാറിലേക്ക് ചാടിയ 23 കാരി മരിച്ചു

കൊച്ചി : ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ​ഗ്രീഷ്മ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കൊട്ടാരക്കടവിൽ നിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ […]
December 11, 2024

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ എം വി ​ഗോവിന്ദന് വിമർശനം

കൊല്ലം : സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന് വിമർശനം. തൃശൂരിൽ നടന്ന ജാഥയിൽ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. മൈക്ക് ഓപ്പറേറ്റോട് പെരുമാറിയ രീതി അംഗീകരിക്കാനാകില്ലെന്നും […]