Kerala Mirror

December 10, 2024

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ബിജെപി ജില്ലാ ഘടകങ്ങളിൽ വിഭജനം

തിരുവനന്തപുരം : സംസ്ഥാന ബിജെപിയിൽ ജില്ലാ ഘടകങ്ങൾ വിഭജിക്കാൻ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മാറ്റം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജില്ലാ ഘടകങ്ങളാണ് വിഭജിക്കുന്നത്. ഈ ജില്ലകളിൽ മൂന്നും മറ്റു 11 ജില്ലകളിൽ രണ്ടു […]
December 10, 2024

ക്രിസ്മസ് അവധി : ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കമ്പനികള്‍

ഡല്‍ഹി : ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വരാനൊരുങ്ങുന്ന മലയാളികൾക്ക് തിരിച്ചടിയായി ആഭ്യന്തര വിമാന നിരക്ക് വര്‍ധന. ജനുവരി ആറു വരെ മൂന്നിരട്ടിയാണ് വിമാന കമ്പനികൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് […]
December 10, 2024

‘ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം’; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം കെ രാഘവന്റെ കോലം കത്തിച്ചു

കണ്ണൂര്‍ : കോണ്‍ഗ്രസ് നിയന്ത്രിത ട്രസ്റ്റ് ഭരിക്കുന്ന മാടായി കോളജില്‍ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് പ്യൂണ്‍ നിയമനം നല്‍കാന്‍ നീക്കം നടത്തിയെന്നു ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് എംപിയും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായ എം […]
December 10, 2024

പ്രണയത്തില്‍ നിന്ന് പിന്മാറി; പെണ്‍കുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങി മരിച്ചു

പത്തനംതിട്ട : സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് (21) മരിച്ചത്. തിരുവല്ലയിലെ തിരുമൂലപുരത്തെ വാടകവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമൻഭാഷാ പഠനത്തിനായാണ് അഭിജിത്ത് […]
December 10, 2024

ന്യൂനമര്‍ദ്ദം; വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴ

തിരുവനന്തപുരം : തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഡിസംബര്‍ 12 മുതല്‍ […]
December 10, 2024

കോഴിക്കോട് നവജാത ശിശുവിന്‍റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

കോഴിക്കോട് : നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻകടവിലാണ് സംഭവം. പുലർച്ചെ 1.30 ഓടെ മത്സബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. […]
December 10, 2024

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

കണ്ണൂര്‍ : കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തും. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് സമീപനത്തില്‍ മാറ്റമില്ലെങ്കില്‍ ഈ […]
December 10, 2024

എസ് എം കൃഷ്ണ അന്തരിച്ചു

ബംഗളൂരു : മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. മഹാരാഷ്ട്ര ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന മുന്‍ […]
December 10, 2024

മും​ബൈയിൽ ബസ​പ​ക​ടം; 4 മരണം, 16 പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ : കു​ർ​ള​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റിയുണ്ടായ അപകടത്തിൽ നാ​ല് മ​രി​ച്ചു. 16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​ർ​ക്കാ​ർ ബ​സ് ആ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ സി​യോ​ൺ, കു​ർ​ള ഭാ​ഭ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ർ​ള സ്റ്റേ​ഷ​നി​ൽ […]