Kerala Mirror

December 3, 2024

മധു മുല്ലശ്ശേരിയെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം : പാർട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടർന്ന് സിപിഐഎമ്മിന്‍റെ തിരുവനന്തപുരം മംഗലപുരം ഏരിയാ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരിയെ സിപിഐഎമ്മിന്‍ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ് […]
December 3, 2024

കുംഭമേള നടക്കുന്ന സ്ഥലം ഇനി പുതിയ ജില്ല; പേര് ‘മഹാ കുംഭമേള’

ലഖ്നൗ : ഉത്തർപ്രദേശിലെ മഹാ കുംഭമേള നടക്കുന്ന പ്ര​ദേശം ഇനി പുതിയ ജില്ല. മഹാ കുംഭമേള എന്നാണ് പുതിയ ജില്ലയുടെ പേര്. യുപി സർക്കാരാണ് ജില്ലയായി പ്രഖ്യാപിച്ചത്. കുംഭമേളയുടെ സു​ഗമമായ നടത്തിപ്പിനു വേണ്ടിയാണ് പുതിയ ജില്ല […]
December 3, 2024

ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി; വെളിച്ചെണ്ണ വില കുറച്ചു

തിരുവനന്തപുരം : ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി. സബ്‌സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം മൂന്നു രാപ വീതമാണ് കൂട്ടിയത്. ഇതോടെ കിലോഗ്രാമിന് യഥാക്രമം 29, 33 രൂപ വീതമായി. കുറുവ, മട്ട […]
December 3, 2024

കണ്ണൂരിൽ കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു

കണ്ണൂർ : കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിലേക്ക് വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം. നിയന്ത്രണം വിട്ട് കാർ കുളത്തിലേക്ക് […]
December 3, 2024

ജലനിരപ്പ് ഉയര്‍ന്നു : കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട്

കോഴിക്കോട് : ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 755.70 മീറ്ററായി ഉയര്‍ന്നതോടെയാണ് ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചത്. വടക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കെഎസ്ഇബിയുടെ […]
December 3, 2024

ചോറ്റാനിക്കരയില്‍ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റില്‍

കൊച്ചി : എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അറസ്റ്റില്‍. പുതിയകാവ് സ്വദേശി വിജില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മന:പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ […]
December 3, 2024

നവംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി; നാളെ റേഷന്‍ കടകള്‍ക്ക് അവധി

തിരുവനന്തപുരം : നവംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി ലഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നാളെ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഡിസംബര്‍ മാസത്തെ റേഷന്‍ ഈ മാസം അഞ്ചു […]
December 3, 2024

സിപിഐഎം മം​ഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്

തിരുവനന്തപുരം : സിപിഐഎം മം​ഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേരും. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിൽ എത്തി ഔദ്യോ​ഗികമായി ക്ഷണിക്കും. ഇന്നലെ രാത്രി മധു ബിജെപി […]