തിരുവനന്തപുരം : പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാലക്കാട്ട് ബിജെപിക്ക് മത്സരിപ്പിക്കാനാകുന്ന ഏറ്റവും മികച്ച സ്ഥാനാർഥി തന്നെയായിരുന്നു സി. കൃഷ്ണകുമാർ. ശോഭാ സുരേന്ദ്രൻ, എൻ. ശിവരാജൻ ഉൾപ്പെടെയുള്ളവർ […]