Kerala Mirror

November 28, 2024

അധികാരമേറ്റ് ഹേമന്ത് സോറന്‍; ചടങ്ങില്‍ പങ്കെടുത്ത് ഇന്ത്യാസഖ്യ നേതാക്കള്‍

റാഞ്ചി : ഝാര്‍ഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ അധികാരമേറ്റു. റാഞ്ചിയിലെ മൊറാദാബാദ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യാ സഖ്യത്തിലെ പ്രമുഖനേതാക്കളുമെത്തി. ഹേമന്ത് സോറൻ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്സഭാ […]
November 28, 2024

കൊച്ചി വിമാനത്താവളത്തിൽ പറന്നിറങ്ങി ‘ഇവ’

കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ പറന്നിറങ്ങിയ ‘ഇവ’യെ ഒരു സെലിബ്രിറ്റി പരിവേഷത്തോടെയാണ് നാട് വരവേറ്റത്. വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെ നിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്‍കുന്ന അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം (എക്യുസിഎസ്) കൊച്ചിയില്‍ […]
November 28, 2024

ഐടിഐകള്‍ക്ക് ശനിയാഴ്ച അവധി; പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കൂടാതെ ഐടിഐ പ്രവൃത്തി ദിവസമായ ശനിയാഴ്കള്‍ അവധിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമൂലം പരിശീലന സമയം നഷ്ടമാകുന്നവര്‍ക്ക് […]
November 28, 2024

ആന ഇല്ലെങ്കില്‍ ആചാരം മുടങ്ങുമോ?, 15 ആന വേണമെന്നത് ഏത് ആചാരം?; കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി : ആന എഴുന്നള്ളിപ്പില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ആന ഇല്ലെങ്കില്‍ ആചാരം മുടങ്ങുമോയെന്ന് കോടതി ചോദിച്ചു. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിര്‍ബന്ധം ഏത് ആചാരത്തിന്റെ പേരിലെന്നും ഹൈക്കോടതി ചോദിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാര്‍ഗരേഖയില്‍ […]
November 28, 2024

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് […]
November 28, 2024

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് 2034 മുതല്‍ വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ […]
November 28, 2024

കൊല്ലത്ത് നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു; തൊഴിലാളികള്‍ രക്ഷപ്പെട്ടു

കൊല്ലം : കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടസമയം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം. മേല്‍പ്പാലം കോണ്‍ക്രീറ്റ് […]
November 28, 2024

ഡ​ൽ​ഹി​യി​ൽ പി​വി​ആ​ർ സി​നി​മ തീയ​റ്റ​റി​നു സ​മീ​പം സ്ഫോ​ട​നം

ന്യൂ​ഡ​ൽ​ഹി : പ്ര​ശാ​ന്ത് വി​ഹാ​റി​ൽ സ്ഫോ​ട​നം. ഇ​ന്ന് രാ​വി​ലെ 11ന് ​പി​വി​ആ​ർ സി​നി​മ തീ​യ​റ്റ​റി​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. പോ​ലീ​സും ഫോ​റ​ൻ​സി​ക് സം​ഘ​വു​മ​ട​ക്കം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. നേ​ര​ത്തെ പ്ര​ശാ​ന്ത് വി​ഹാ​റി​ലെ സി​ആ​ർ​പി​എ​ഫ് […]
November 28, 2024

ആ​ന എ​ഴു​ന്ന​ള്ളി​പ്പ് : ഇ​ള​വ് തേ​ടി ദേ​വ​സ്വം ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി : തൃ​പ്പൂ​ണി​ത്തു​റ ശ്രീ​പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന് 15 ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ മാ​ര്‍​ഗനി​ര്‍​ദേ​ശ​ത്തി​ല്‍ ഇ​ള​വ് തേ​ടി ദേ​വ​സ്വം ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ.​കെ. ജ​യ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥ് […]