Kerala Mirror

November 27, 2024

മത്സരശേഷം സിറ്റി പരിശീലകന് സംഭവിച്ചത്?; മുഖംനിറയെ മുറിവേറ്റ പാടുമായി പെപ്

ലണ്ടൻ : പ്രീമിയർലീഗിലും ചാമ്പ്യൻസ് ലീഗിലും സമീപകാലത്തായി പെപ് ഗ്വാർഡിയോളക്കും മാഞ്ചസ്റ്റർ സിറ്റിക്കും തിരിച്ചടിയുടെ കാലമാണ്. പ്രീമിയർലീഗിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ തോൽവി. ചാമ്പ്യൻസ് ലീഗിലേക്കെത്തിയപ്പോഴും മുൻ ചാമ്പ്യൻമാർക്ക് മാറ്റമൊന്നുമില്ല. ഇന്നലെ ഡച്ച് ക്ലബ് ഫെയനൂർഡാണ് […]
November 27, 2024

പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍; സത്യപ്രതിജ്ഞ നാളെ?

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പ്രിയങ്ക ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടില്‍ എത്തും. ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരെ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം. അതേസമയം, […]
November 27, 2024

ഹൃദയം നിലച്ച ആറ് വയസ്സുകാരിക്ക് പുതുജീവൻ നൽകി എക്മോ

കൊച്ചി : ഇൻഫ്ലുവൻസ (ഫ്ലൂ) രോഗത്തിന്റെ സങ്കീർണ്ണതയാൽ ഹൃദയപേശികൾക്ക് വീക്കം സംഭവിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി ആശുപത്രി വിട്ടു. കടുത്ത പനിയുമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ മേലഡൂർ സ്വദേശിനിയായ രുദ്ര വൈരയെ […]
November 27, 2024

മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി കെ സുരേന്ദ്രന്‍

പത്തനംതിട്ട : കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ കൈകാര്യം ചെയ്യുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ പറഞ്ഞതിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് […]
November 27, 2024

സാഹിത്യ അക്കാദമി പ്രസിഡന്റ് പദവി ഉള്‍പ്പടെ ഒഴിയുന്നു : സച്ചിദാനന്ദന്‍

തൃശൂര്‍ : സാഹിത്യ അക്കാദമി പ്രസിഡന്റ് പദവി ഉള്‍പ്പടെ ഒഴിയുന്നുവെന്ന് കെ സച്ചിദാനന്ദന്‍. എഡിറ്റിങ് ജോലികള്‍, എല്ലാ ഫൗണ്ടേഷന്റെയും ഭാരവാഹി സ്ഥാനം ഒഴിഞ്ഞതായും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം, ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിയുന്നുന്നതായി അറിയിച്ചിട്ടില്ലെന്ന് സാഹിത്യ […]
November 27, 2024

രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും ബുധനാഴ്ച എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം : ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുആര്‍ പ്രദീപും പാലക്കാട്ട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി അടുത്ത മാസം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12ന് നിയമസഭാ മെംബെഴ്‌സ് ലോഞ്ചിലാണ് ചടങ്ങെന്ന് സ്പീക്കറുടെ ഓഫീസ് […]
November 27, 2024

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് പറയുന്നത് എന്തുകൊണ്ട്?; കേസ് ഡയറി ഹാജരാക്കണം : ഹൈക്കോടതി

കൊച്ചി : എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ഇത് ഒരു ആത്മഹത്യാ കേസ് അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അന്വേഷണം നടത്തുന്ന എസ്‌ഐടി പേരിന് മാത്രമാണെന്നും തങ്ങള്‍ക്ക് […]
November 27, 2024

പ്രചാരണം തെറ്റ്; അദാനിക്ക് അമേരിക്കയില്‍ കൈക്കൂലി കുറ്റമില്ല : അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി : അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, സീനിയര്‍ എക്സിക്യുട്ടീവ് വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റമില്ലെന്ന് അദാനി ഗ്രൂപ്പ്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും […]
November 27, 2024

പൊലീസുകാരൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ്എച്ച്ഒക്ക് സ്ഥലം മാറ്റം

തൃശൂര്‍ : പൊലീസുകാരൻ കുഴഞ്ഞു വീണിട്ടും അവഗണിച്ച എസ്എച്ച്ഒക്ക് സ്ഥലം മാറ്റം. പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ജി. കൃഷ്ണകുമാറിനെതിരെയാണ് നടപടി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സിപിഒ ഷെഫീഖാണ് കുഴഞ്ഞു വീണത്. ഷെഫീഖിനെ ക്യാബിനിലേക്ക് […]