Kerala Mirror

November 26, 2024

ആലപ്പുഴയില്‍ പനി ബാധിച്ച് മരിച്ച പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ : പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പതിനേഴുവയസുകാരി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‌മോര്‍ട്ട്. പെണ്‍കുട്ടി അമിതമായി മരുന്നുകഴിച്ചതായും സംശയമുണ്ട്. അസ്വാഭാവിക മരണത്തിന് അടൂര്‍ പൊലീസ് കേസ് എടുത്തു. നാലുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പനിയെ തുടര്‍ന്ന് […]
November 26, 2024

നവീന്‍ബാബുവിന്റെ മരണം : സിബിഐ അന്വേഷണം വേണം; കുടുംബം ഹൈക്കോടതിയില്‍

കൊച്ചി : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന പൊലീസിന്റെ തെളിവു ശേഖരണവും അന്വേഷണവും തൃപ്തികരമല്ല. നിലവിലെ പൊലീസ് അന്വേഷണത്തില്‍ […]
November 26, 2024

‘കുറുവാ സംഘത്തെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ’; നേതാക്കൾക്കെതിരെ കോഴിക്കോട് നഗരത്തിൽ പോസ്റ്ററുകള്‍

കോഴിക്കോട് : ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍. ‘ബിജെപിയില്‍ കുറുവാസംഘം’ എന്നാരോപിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, വി […]
November 26, 2024

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസിൽ രാം ഗോപാല്‍ വര്‍മ ഒളിവില്‍

ഹൈദരാബാദ് : മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതില്‍ അന്വേഷണത്തിന് ഹാജരാകാത്തതിനെത്തുടര്‍ന്ന് ചലച്ചിത്ര സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ആന്ധ്രാപൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ പോയ രാം ഗോപാല്‍ വര്‍മക്കായി […]
November 26, 2024

പ്ലസ് ടു കോഴക്കേസ് : കെ എം ഷാജിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. […]
November 26, 2024

നാട്ടിക അപകടം; രാത്രികാല പരിശോധ കര്‍ശനമാക്കും, ലോറിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും : കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : നാട്ടിക അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയപാതകളില്‍ രാത്രികാല പരിശോധ കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. നാട്ടികയില്‍ അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരിച്ചവരുടെ […]
November 26, 2024

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് : യുവതി ഭര്‍ത്താവിനെതിരെ വീണ്ടും പൊലീസില്‍ പരാതി നല്‍കി

കോഴിക്കോട് : ഹൈക്കോടതി റദ്ദാക്കിയ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ട യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചു എന്നു കാണിച്ചാണ് യുവതി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് രാഹുല്‍ […]
November 26, 2024

ചവറു വാര്‍ത്തകൾ; ചെവിയില്‍ നുള്ളിക്കോ നിരാശരായി വീട്ടില്‍ പോകേണ്ടി വരും : കെ സുരേന്ദ്രന്‍

കൊച്ചി : പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി, സംസ്ഥാന അധ്യക്ഷനെ മാറ്റാന്‍ പോകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണ് എന്നറിയാത്ത […]
November 26, 2024

രാജാവായി സ്ഥാനാരോഹണം ചെയ്ത ബിജെപി എംഎല്‍എയെ തടഞ്ഞു; ഉദയ്പൂര്‍ പാലസിന് മുന്നില്‍ സംഘര്‍ഷം

ഉദയ്പൂര്‍ : മേവാറിന്റെ 77ാംമത് മഹാറാണയായി ബിജെപി എംഎല്‍എ വിശ്വരാജ് സിങ് മേവാര്‍ സ്ഥാനാരോഹണം ചെയ്തതിന് പിന്നാലെ ഉദയ്പൂര്‍ കൊട്ടാരത്തിന് മുന്നില്‍ വന്‍ സംഘര്‍ഷം. കൊട്ടാര സന്ദര്‍ശനത്തിനായും അതിനകത്തെ ക്ഷേത്രസന്ദര്‍ശനത്തിനായും എത്തിയ അദ്ദേഹത്തെ തടഞ്ഞതാണ് സംഘര്‍ഷത്തിന് […]