Kerala Mirror

November 23, 2024

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, ചേലക്കരയില്‍ യു.ആര്‍ പ്രദീപ് മുന്നില്‍

തിരുവനന്തപുരം : ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പാലക്കാട് ബിജെപിയും ചേലക്കരയില്‍ സിപിഎമ്മും വയനാട്ടില്‍ യുഡിഎഫുമാണ് മുന്നിട്ട് നില്‍ക്കുന്നത്. മൂന്ന് മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. […]
November 23, 2024

മുനമ്പം പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും

കൊച്ചി : മുനമ്പം വിഷയത്തിൽ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന ഓൺലൈ​ൻ യോ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ക​ല​ക്ട​ർ ഉൾപ്പെടെയുള്ള​വ​ർ പ​ങ്കെ​ടു​ക്കും. ആ​രെ​യും ഇ​റ​ക്കി വി​ടി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ന്ന​തി​നൊ​പ്പം […]
November 23, 2024

വിധിയറിയാന്‍ ആകാംക്ഷയോടെ; ഉപതെരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകള്‍ എട്ടരയോടെ

തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വിജയികള്‍ ആരെന്ന് ഇന്നറിയാം. എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്നാണ് […]